ഡല്ഹി പ്രതിഷേധങ്ങള്ക്ക് എതിരായ പൊലീസ് നടപടിയില് ഇന്നും പാര്ലമെന്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം. ലോക്സഭയില് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യം. രാജ്യചരിത്രത്തില് വിദ്യാര്ഥികള് ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് മല്ലികാര്ജുന് ഖാര്ഗെ…
NEWS DESK 3
-
-
Court
’43 വര്ഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്ഷിക ഫിസിക്കല് വെരിഫിക്കേഷന് നടന്നിട്ടില്ല’; ഗുരുവായൂര് ദേവസ്വത്തിന്റെ ഓഡിറ്റില് ഗുരുതര പോരായ്മകള് ചൂണ്ടിക്കാട്ടി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ഗുരുവായൂര് ദേവസ്വത്തിന്റെ ഓഡിറ്റില് ഗുരുതര പോരായ്മകള് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓണ്ലൈന് വഴിപാടുകള്, ഡിജിറ്റല് പണമിടപാടുകള്, വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കെടുപ്പ് എന്നിവയില് സുതാര്യത ഉറപ്പാക്കാന് നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് കോടതി വിമര്ശിച്ചു.…
-
Education
‘നിങ്ങള് എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന് പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്ഥി ജീവനൊടുക്കി
by NEWS DESK 3by NEWS DESK 3രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗറിലാണ് അങ്കിത സാംഗ്ലെ എന്ന വിദ്യാര്ഥി ആത്മഹത്യ ചെയ്തത്. പരീക്ഷയില് യോഗ്യത നേടാത്തതില് പെണ്കുട്ടി വലിയ സമ്മര്ദ്ദത്തില് ആയിരുന്നു എന്ന് കുടുംബം…
-
Politics
ചിത്രം കണ്ട് വീഴല്ലേ..മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം; 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്ന് വ്യാജ പ്രചാരണം
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സംസ്ഥാന സര്ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന് ധന് യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന്…
-
KeralaPolice
പ്രധാനമന്ത്രിക്ക് എതിരായ പരാമര്ശം; ജാന്മണിക്കെതിരെ പരാതി നല്കി ബിജെപി
by NEWS DESK 3by NEWS DESK 3പ്രാധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആര്ട്ടിസ്റ്റ് ജാന്മണിക്കെതിരെ പരാതി നല്കി ബിജെപി. സംസ്ഥാന വ്യാപകമായി വിവിധ പൊലീസ് സ്റ്റേഷനുകളില് പരാതി നല്കാനാണ് പ്രവര്ത്തകരോട് ആഹ്വാനം. പ്രധാനമന്ത്രിയേയും മാതാവിനേയും കുറിച്ച്…
-
Politics
‘അഴിമതി രാഷ്ട്രീയത്തോട് സന്ധി ചെയ്യാനില്ല’; തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് സിദ്ധരാമയ്യ
by NEWS DESK 3by NEWS DESK 3തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്ണാടക മുന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ തിരഞ്ഞെടുപ്പില് മത്സരിയ്ക്കില്ലെന്നും പ്രഖ്യാപനം. ഡി കെ ശിവകുമാറിനായി മാസങ്ങള്ക്ക് മുന്പാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പൊതുജീവിതത്തില് സജീവമായി…
-
Kerala
‘മകള്ക്കും ജീവിതം നഷ്ടമായ എല്ലാവര്ക്കും നീതി കിട്ടണം’; നീറ്റ് പരീക്ഷ റദ്ദാക്കിയതില് മനംനൊന്ത് ജീവനൊടുക്കിയ ഐജ ആര് മഹേഷിന്റെ അമ്മ
by NEWS DESK 3by NEWS DESK 3ഇനി ആര്ക്കും ഈ അവസ്ഥ ഉണ്ടാകില്ലെന്ന പ്രതീക്ഷയാണുള്ളതെന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതില് മനംനൊന്ത് ജീവനൊടുക്കിയ ഐജ ആര് മഹേഷിന്റെ മാതാവ് രാധിക. മകള്ക്കും ജീവിതം നഷ്ടമായ എല്ലാവര്ക്കും നീതി കിട്ടണമെന്നാണ്…
-
Police
തൃശൂരിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം; മുഖ്യ പ്രതിയ്ക്കെതിരെ പിറ്റ് ആക്ട് ചുമത്താൻ പൊലീസ്
by NEWS DESK 3by NEWS DESK 3തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കേസിലെ മുഖ്യപ്രതി വിഷ്ണു പ്രദീപിനെതിരെ പിറ്റ് ആക്ട് ചുമത്താൻ പൊലീസ്. കഴിഞ്ഞദിവസമാണ് തൃശൂർ കിഴക്കേ കോട്ടയിലെ പാർസൽ…
-
Cinema
ശ്വേതാ മേനോന് അമ്മയുടെ അധ്യക്ഷയായി തുടരണോ; വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അഭിപ്രായ സര്വേ
by NEWS DESK 3by NEWS DESK 3താര സംഘടനയായ അമ്മയിലെ തര്ക്കത്തില് കുറ്റാരോപിതര് മാറിനില്ക്കരുതെന്ന് മാലാ പാര്വതി. പെണ്മക്കള് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പിന്തുണ നല്കിയാല് നയിക്കാന് വലിയ സംഘം വരുമെന്നും മല…
-
Cinema
കൊച്ചിന് ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന് വീടൊരുക്കി കുടുംബം
by NEWS DESK 3by NEWS DESK 3മലയാളികളുടെ പ്രിയപ്പെട്ട കൊച്ചിന് ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് പുതിയ വീട്. കൊച്ചിന് ഹനീഫയുടെ ആകസ്മികമായ മരണത്തിനു ശേഷം കഴിഞ്ഞ 16 വര്ഷം വാടകവീട്ടില് ആയിരുന്നു ഭാര്യ ഫാസീല…
