തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് വേടന്. അത് എല്ലാവര്ക്കും അറിയാമെന്നും ഇപ്പോള്‍ അതൊരു ശീലമായി മാറിയെന്നും വേടന് പറഞ്ഞു. വയലാറിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നും വേടന് പറഞ്ഞു. സംഗീതം…
ടീം രാഷ്ട്രദീപം
-
-
CourtKerala
‘റോഡുകളിൽ നിന്നും തെരുവുനായകളെ മാറ്റണം,സുരക്ഷ ഉറപ്പാക്കാൻ പട്രോളിങ് നടത്തണം’; നിര്‍ണായക ഉത്തരവുമായി സുപ്രിം കോടതി
ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം…
-
കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടി ഇന്ന്. കുവൈത്ത് സമയം ഉച്ചക്ക് 2:30 ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ…
-
KeralaReligious
ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് പി എസ് പ്രശാന്തിൻ്റെ പകരക്കാരനെ സിപിഐഎം ഇന്ന് തീരുമാനിക്കും
ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്തേക്ക് പി എസ് പ്രശാന്തിൻ്റെ പകരക്കാരനെ സിപിഐഎം ഇന്ന് തീരുമാനിക്കും. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. മുൻ എം പി എ.സമ്പത്ത് ഉൾപ്പെടെയുള്ള…
-
Cinema
വാര്‍ത്താസമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ, അഭിനന്ദിച്ച് ഗായിക ചിന്മയി
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ…
-
പാരീസ്: പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ കവർച്ച നടത്തിയ രണ്ട് മോഷ്ടാക്കളെ പിടികൂടിയതായി റിപ്പോർട്ട്. ഫ്രെഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരാളെ പാരീസിലെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. അൾജീരിയയ്ക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ്…
-
സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്. വനിതാ അത്ലറ്റിനെ പ്രായത്തട്ടിപ്പ് നടത്തി മത്സരിപ്പിക്കുകയായിരുന്നു.അണ്ടർ 19 വിഭാഗത്തിൽ മത്സരിപ്പിച്ച് മെഡൽ നേടിയത് 21 വയസുള്ള അത്ലറ്റ് ആണെന്നാണ് പരാതി. കോഴിക്കോട് പുല്ലൂരാംപാറ എച്ച്…
-
പാലക്കാട്: സ്കൂൾ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ് വയസ്സുകാരൻ മസിൻ മുഹമ്മദ് ആണ് മരിച്ചത്. പൂവ്വത്താണി നടുവിലത്താണി…
-
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠന ചെലവ് കോളജ് ഏറ്റെടുക്കും. ബിജുവിന്റെ മകൾ പഠിക്കുന്ന നഴ്സിംഗ് കോളജ് ഇക്കാര്യം അറിയിച്ചതായി ആരോഗ്യ…
-
Kerala
അടിമാലി മണ്ണിടിച്ചിൽ; ‘അപകടസ്ഥലത്ത് ഒരു നിർമ്മാണവും നടന്നിരുന്നില്ല’; കൈകഴുകി ദേശീയപാതാ അതോറിറ്റി
ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ അപകടത്തിൽ വിശദീകരണവുമായി ദേശീയപാതാ അതോറിറ്റി. സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ സമീപവാസികളോട് മാറി താമസിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയതാണ് .…
