സൗദിയില്‍ വീണ്ടും ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് സൗദി അധികൃതര്‍. പ്രളയ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ഇതോടെ സൗദിയില്‍ ജാഗ്രതാ നിര്‍ദേശം നല്കി. സൗദി പ്രകൃതി സംരക്ഷണകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത്…
വൈ.അന്‍സാരി
-
-
Kerala
ഹാദിയയ്ക്കുശേഷം സിയാനിയയും, സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്: മതം മാറിയശേഷം ഐഷ എന്ന പേര് സ്വീകരിച്ചു, ലൗ ജിഹാദ് നിക്ഷേദിച്ച് മലയാളി പെണ്‍കുട്ടി
by വൈ.അന്‍സാരിby വൈ.അന്സാരിലൗ ജിഹാദ് നിഷേധിച്ച് മലയാളി പെണ്‍കുട്ടി സിയാനി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബുദാബിയിലേക്ക് പോയതെന്നും ഇസ്ലാം മതം സ്വീകരിച്ചതെന്നും സിയാനി ബെന്നി പറയുന്നു. ഡല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായെന്ന്…
-
Entertainment
ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന് ദിലീപും കാവ്യാമാധവനും
by വൈ.അന്‍സാരിby വൈ.അന്സാരിക്ഷേത്ര ദര്‍ശനം നടത്തി നടന് ദിലീപും കാവ്യാമാധവനും. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആവണംകോട് സരസ്വതി ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. പത്ത് ദിവസം നീണ്ടു നില്ക്കുന്ന നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘടനം ദിലീപ്…
-
Politics
കഴിഞ്ഞതവണ തനിക്ക് ലഭിച്ച സ്വീകാര്യത ഇനിയും ലഭിക്കുമെന്ന് കെ സുരേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ടയില് ഇത്തവണയും ശുഭപ്രതീക്ഷയോടെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ. സുരേന്ദ്രന്. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞതവണ തനിക്ക് ലഭിച്ച സ്വീകാര്യത ഇനിയും ലഭിക്കുമെന്നു കെ. സുരേന്ദ്രന്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍…
-
എഞ്ചിനിലേക്ക് തീ പടര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഗോവ ദബോളിം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് എഞ്ചിനിലേക്ക് തീ പടര്‍ന്നു എന്ന സംശയത്തെ തുടര്‍ന്നു…
-
Kerala
കൊച്ചി മരട് ഫ്ളാറ്റ് താമസക്കാര്‍ പെരുവഴിയില്‍, പകരം താമസിക്കാന്‍ ഫഌറ്റുകളില്ല
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി മരട് ഫഌറ്റിലെ താമസക്കാര്‍ ഇപ്പോള്‍ പെരുവഴിയിലായ അവസ്ഥയിലാണ്. ഒഴിപ്പിക്കല്‍ പ്രതിസന്ധി തുടരുന്നു. കുടുംബങ്ങളെ പകരം താമസിപ്പിക്കാന്‍ ഫഌറ്റുകളില്ലെന്നാണ് പറയുന്നത്. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫഌറ്റുകളില്‍ ഒഴിവില്ലെന്ന് ഫഌറ്റ് ഉടമകള്‍.…
-
Entertainment
എന്തു കോലമാണിത്, ബേബി ശാലിനിയാണോ? പഴയഫോണും മേക്കപ്പും ഇല്ലാതെ താരം
by വൈ.അന്‍സാരിby വൈ.അന്സാരിമലയാളത്തില് കത്തിനില്‍ക്കുന്ന സമയത്താണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് ശാലിനിയെ വിവാഹം ചെയ്യുന്നത്. പിന്നീട് ശാലിനി അക്ഷരാര്‍ത്ഥത്തില്‍ കുടുംബിനിയായി. എങ്കിലും ശാലിനി പൊതുപരിപാടികളില്‍ അജിത്തിനൊപ്പം എത്തിയിരുന്നു.ആഡംബരം ഒട്ടുമില്ലാതെ നടക്കുന്ന ഒരു കുടുംബം.…
-
National
താജ്മഹലിന് സമീപം പ്രഷര്‍ കുക്കര്‍, പരിശോധന 40 ശതമാനം സ്ഫോടകവസ്തു ഉള്ളതായി സുരക്ഷാ ഉദ്യോഗസ്ഥര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതാജ്മഹലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രഷര്‍ കുക്കര്‍ കണ്ടെത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. താജ് മഹലിന്റെ കിഴക്കേ ഗേറ്റിന് സമീപത്താണ് കുക്കര്‍ കണ്ടെത്തിയത്. പരിശോധിച്ചതോടെ 40 ശതമാനം സ്ഫോടക വസ്തുവുണ്ടെന്ന് സുരക്ഷാ…
-
National
24 കോളേജ് വിദ്യാര്‍ത്ഥിനികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചു, ശ്വേത ജെയ്ന്റെ ഹണി ട്രാപ്പില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
by വൈ.അന്‍സാരിby വൈ.അന്സാരിരാഷ്ട്രീയത്തിന്റെ ഉന്നതന്മാരെയും ഉദ്യോഗസ്ഥരെയും കുടുക്കിയ ഹണി ട്രാപ്പില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ഉന്നതരെ വശീകരിക്കാന്‍ ഇവര്‍ ഉപയോഗിച്ചത് 24ഓളം കോളേജ് വിദ്യാര്‍ത്ഥിനികളെയാണ്.മുഖ്യപ്രതി ശ്വേത ജെയ്നാണ് അന്വേഷണ സംഘത്തോടു കുറ്റസമ്മതം നടത്തിയത്. 12…
-
Kerala
തിരുപ്പതി മോഡല്‍ ദര്‍ശനം ഇനി ശബരിമലയില്‍, തീര്‍ത്ഥാടനം ഓണ്‍ലൈനാക്കാനും കേരള പോലീസ് പദ്ധതി
by വൈ.അന്‍സാരിby വൈ.അന്സാരിശബരിമലയില് പുതിയ പദ്ധതി തയ്യാറാക്കാനൊരുങ്ങി കേരള പോലീസ്. തിരുപ്പതി മോഡല്‍ ദര്‍ശനത്തിനാണ് വഴിയൊരുങ്ങുന്നത്. ഡിജിറ്റലൈസ്ഡ് പില്‍ഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്ന പേരില്‍ പൊലീസും ദേവസ്വവും കെഎസ്ആര്‍ടിസിയും ചേര്‍ന്നാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്.…
