തിരുവനന്തപുരം: കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എംഎസ് ഷിബുവിനെ സർവ്വീസിലേക്ക് തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ…
വൈ.അന്‍സാരി
-
-
Kerala
വി മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനം; മലയാളികൾക്ക് മുതൽക്കൂട്ടെന്ന് കെ സുരേന്ദ്രൻ
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് കെ സുരേന്ദ്രൻ. വളരെയേറെ അനുഭവ സമ്പത്തുള്ള, മിടുക്കനായ…
-
Kerala
തന്റെ മന്ത്രി സ്ഥാനം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി മുരളീധരന്
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭയിലേക്ക് കേരളത്തില്‍നിന്ന് തന്നെ തെരഞ്ഞെടുത്തതിലുള്ള സന്തോഷം പങ്കുവച്ച് വി മുരളീധരന്. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്റെ മന്ത്രി സ്ഥാനമെന്ന് മുരളീധരന് പ്രതികരിച്ചു. നരേന്ദ്രമോദി എന്ന…
-
ന്യൂഡല്‍ഹി: വി മുരളീധരന് കേന്ദ്രമന്ത്രിസഭയിലേക്ക്. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ മുരളീധരന് സത്യപ്രതിജ്ഞയ്ക്കു ക്ഷണം ലഭിച്ചതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. വൈകിട്ടു നാലരയ്ക്കു പ്രധാനമന്ത്രി നിയുക്ത മന്ത്രിമാര്‍ക്കായി നടത്തുന്ന ചായസല്‍ക്കാരത്തിലും…
-
Rashtradeepam
മുവാറ്റുപുഴ പ്രസ് ക്ലബ് ടി. എസ്. ദിൽരാജ് പ്രസിഡന്റ്, പി.എസ്. രാജേഷ് സെക്രട്ടറി, രാജേഷ് രണ്ടാർ ട്രഷറാർ
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: പ്രസ് ക്ലബ് പ്രസിഡന്റായി ടി. എസ്. ദിൽ രാജിനേയും ( മലയാള മനോരമ ) സെക്രട്ടറിയായി പി.എസ്. രാജേഷിനേയും ( മാതൃഭൂമി ) ട്രഷാററായി രാജേഷ് രണ്ടാറിനേയും (ദീപിക…
-
National
ഗാന്ധിജിയുടേയും വാജ്പേയിയുടെ സമാധിസ്ഥലങ്ങളും യുദ്ധസ്മാരകവും സന്ദർശിച്ച് നരേന്ദ്രമോദി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: മഹാത്മാ ഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടേയും സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് രണ്ടാം എൻഡിഎ സർക്കാരിന് തുടക്കമായത്. രാവിലെ ഏഴ് മണിയോടെയാണ്…
-
പനങ്ങാട്: പന്നിക്ക് നല്‍കാനായി വെച്ചിരുന്ന പഫ്സ് വില്‍പ്പന നടത്തിയ കടയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. റൊട്ടി നിര്‍മാണ കേന്ദ്രമായ ബോര്‍മയില്‍ നിന്നും വാങ്ങിയ പഫ്സ് കഴിച്ച് ആറു വയസുകാരന് ഛര്‍ദ്ദില്‍ ഉള്‍പ്പെടെയുള്ള…
-
National
ആയുധങ്ങളുമായി അഗര്‍ത്തലയില്‍ മൂന്ന് പേര് പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിഅഗര്ത്തല: ത്രിപുരയിലെ അഗര്‍ത്തലയില്‍ ആയുധങ്ങളുമായി മൂന്ന് പേര് പിടിയില്‍. അഗര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍നിന്നും ആര്‍പിഎഫാണ് ഇവരെ പിടികൂടിയത്. ഒരു വനിത ഉള്‍പ്പെടുന്ന സംഘത്തെയാണ് ബുധനാഴ്ച ആര്‍പിഎഫ് പിടികൂടിയത്. അഞ്ച് തോക്കുകളും…
-
വെഞ്ഞാറമൂട്: പിതൃസഹോദരനെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചതായി പരാതി.വാമനപുരം തടത്തരികത്ത് വീട്ടില്‍ സത്യന് (65) നാണ് പരിക്കേറ്റത്. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സത്യനെ തിരുവനന്തപുരം…
-
Kerala
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്: ഇടനിലക്കാരായ വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്ക്കറിന്റെ മാനേജര്‍മാര്‍ അല്ല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മാനേജര്‍മാരായിരുന്നുവെന്ന വിധത്തില്‍ മാധ്യമ വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകള്‍ തള്ളി ഭാര്യ ലക്ഷ്മി…
