ദില്ലി: ഗുജറാത്തിൽ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി വിശദീകരണം തേടി. ജൂണ് 24 തിങ്കളാഴ്ചയ്ക്കുള്ളില് മറുപടി നൽകണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.…
വൈ.അന്സാരി
-
-
ദില്ലി: രാഹുല് ഗാന്ധിക്ക് ഇന്ന് 49-ാം ജന്മദിനം. പിറന്നാള് നിറവില് രാഹുലിന് ആശംസകള് അറിയിച്ച് നിരവധി പ്രമുഖര് രംഗത്തെത്തുമ്പോള് വ്യത്യസ്തമായ പിറന്നാള് ആശംസയുമായി അമുല്. അമുലിന്റെ ഔദ്യോഗിക ട്വിറ്റര് പേജിലാണ്…
-
Videos
പുഴയില് വീണ പന്തെടുക്കാന് ശ്രമിക്കുന്ന പെണ്കുട്ടിയെ പിന്തിരിപ്പിച്ച് വളര്ത്തുനായ- വീഡിയോ
by വൈ.അന്സാരിby വൈ.അന്സാരിഅപകടത്തിൽനിന്ന് രക്ഷപ്പെടുത്തുന്ന നായകളുടെ വീഡിയോ ഇതിന് മുമ്പും നമ്മൾ കണ്ടിട്ടുണ്ട്. മനുഷ്യനെപൊലെ ബുദ്ധിയും സ്നേഹവും കടപ്പാടും നായയ്ക്കുമുണ്ടെന്ന് നമ്മള് പറയാറുണ്ട്. അത് തെളിയിക്കുന്നൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. One word…
-
ദില്ലി: മുതിര്ന്ന ബിജെപി നേതാവും രാജസ്ഥാനിലെ കോട്ടയില് നിന്നുള്ള ബിജെപി എംപിയുമായ ഓം ബിര്ളയെ (57) പതിനേഴാം ലോക്സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. പ്രതിപക്ഷം എതിര്സ്ഥാനാര്ത്ഥിയെ നിര്ത്താതിരുന്നതിനാല് ഐക്യകണ്ഠേനേയാണ് അദ്ദേഹം സ്പീക്കറായി…
-
പത്തനംതിട്ട:പത്തനംതിട്ടയിലും ഡിവൈഎഫ്ഐയില് നിന്ന് യുവതികളുടെ കൂട്ടരാജി. മൂന്ന് വനിതകൾ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. സംഘടനയിൽ നേരിടുന്ന അവഗണനയും മാനസിക പീഡനവും ചൂണ്ടിക്കാട്ടിയാണ് യുവതികൾ രാജിക്കത്ത് നൽകിയത്.…
-
ഇടുക്കി: അഞ്ചുവയസ്സുകാരിയായ പെണ്കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്. മൂന്നാര് സ്വദേശിയായ 21 കാരനെയാണ് മൂന്നാര് സിഐ വി എ സുനിലിന്റെ നേതൃത്വത്തില് എസ് ഐ ശ്യാംകുമാര് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്…
-
അനന്ത്നാഗ്: ജമ്മുകശ്മീരിലെ അനന്ത്നാഗില് ഇന്നലെ കൊല്ലപ്പെട്ടവരിൽ പുൽവാമ ആക്രമണത്തിലെ പങ്കാളിയും. അനന്ത്നാഗില് ഇന്നലെ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടിരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.…
-
വള്ളികുന്നത്തു കൊല്ലപ്പെട്ട വനിതാ സിവില് പൊലീസ് ഓഫിസര് സൗമ്യ പുഷ്പാകരനെ തീവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്റെ ആരോഗ്യ നില കൂടുതല് വഷളായെങ്കിലും കുറഞ്ഞ രക്തസമ്മര്ദം കാരണം ഇന്നലെയും ഡയാലിസിസ്…
-
ആലപ്പുഴ: കൊലപാതകം നടത്താനായി അജാസ് എറണാകുളത്തുനിന്നു സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. മൊബൈൽ ഫോണിന്റെ കോൾ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. ഒരു പരിചയക്കാരന്റെ കാറിലാണ് അജാസ് വള്ളികുന്നത്തെത്തിയത്. എറണാകുളത്തുനിന്നു…
-
കൊച്ചി: മീനുകള്ക്കിടയില് ഫൈവ് സ്റ്റാര് പദവിയാണ് ഇപ്പോള് മത്തിക്ക്. സംസ്ഥാനത്ത് ഒരു കിലോ മത്തിക്ക് 400 മുതല് 500 രൂപ വരെയാണ് കഴിഞ്ഞ ആഴ്ചയും ഈ ആഴ്ചയുമായി വില വന്നത്.…
