മുംബൈ: ഇന്റിഗോ വിമാനം അന്തരീക്ഷ ചുഴിയിൽപെട്ടതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്. വിമാനത്തിലുണ്ടായിരുന്ന 150 ഓളം യാത്രക്കാ സുരക്ഷിതരാണ്. തിങ്കളാഴ്ച വൈകിട്ട് മുംബൈയിൽ നിന്നും അലഹബാദിലേക്ക് പോയ ഇന്റിഗോ വിമാനത്തിലാണ് സംഭവം.…
വൈ.അന്‍സാരി
-
-
നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. നടന് മോഹന്‍ലാല്‍, മുരളി ഗോപി എന്നിവരോടൊപ്പം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ…
-
National
അയോധ്യ ഭീകരാക്രമണ കേസ്: നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
by വൈ.അന്‍സാരിby വൈ.അന്സാരിഅലഹാബാദ്: 2005ലെ അയോധ്യ ഭീകരാക്രമണക്കേസില്‍ നാല് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അലഹാബാദ് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ അഞ്ചാം പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു. ആക്രമണത്തില്‍…
-
National
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കടുത്ത നടപടി: 15 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൂടി നിര്‍ബന്ധിത വിരമിക്കൽ
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് വകുപ്പിൽ നിന്ന് 15 ഉന്നത ഉദ്യോഗസ്ഥരെ കൂടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കൽ നൽകി പറഞ്ഞുവിട്ടു. ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രിൻസിപ്പൽ…
-
റിയാദ്: സൗദി അറേബ്യക്കെതിരെ യമനിലെ ഹൂതി വിമത ആക്രമണം തുടരുന്നു. യെമൻ അതിര്‍ത്തിയോട് ചേര്‍ന്ന അബഹ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആക്രമണം തുടരുകയാണ്. ഏറ്റവുമൊടുവിൽ അബഹ വിമാനത്താവളത്തോട് ചേര്‍ന്ന…
-
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിളിച്ചിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. നിയമസഭാ, ലോക്സഭാ…
-
Kerala
യുവതി ബിനോയ് കോടിയേരിക്ക് അയച്ച കത്ത് പുറത്ത്: 5 കോടി ചോദിച്ചത് കുഞ്ഞിനെ വളര്‍ത്താൻ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കുട്ടിയെ വളര്‍ത്താൻ ബിനോയ് കോടിയേരി ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി യുവതി അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്. 2018 ഡിസംബറിൽ അഭിഭാഷകൻ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത്.…
-
Kerala
പണം വാരിയെറിഞ്ഞു, സമ്മാനങ്ങള്‍ നല്കി; ബിനോയ് കോടിയേരിക്കെതിരായ പരാതിയുടെ വിശദാംശങ്ങള്‍
by വൈ.അന്‍സാരിby വൈ.അന്സാരിഓഷിവാര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡനകേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ബാർ ഡാൻസറായിരുന്ന ബിഹാർ സ്വദേശിയുടെ പരാതി. ബിനോയ് കോടിയേരിക്കെതിരെ…
-
Kerala
ജിഷ്ണു പ്രണോയിക്കായി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം തോല്‍പ്പിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: നെഹ്റു കോളേജിലെ വിദ്യാർത്ഥികളെ മനപൂർവം തോൽപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പർ തിരുത്തിയെന്ന് കണ്ടെത്തൽ. റിപ്പോര്‍ട്ട് ആരോഗ്യ സർവ്വകലാശാല…
-
Kerala
പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാന്‍സ് ബാറുകളില്‍ മക്കള്‍ വാരി വിതറുന്നത്: സി.പി.എമ്മിനെതിരെ ബിന്ദു കൃഷ്ണ
by വൈ.അന്‍സാരിby വൈ.അന്സാരിസി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതിയുമായി ബിഹാര്‍ സ്വദേശിനിയായ യുവതി രംഗത്തെത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന് ഇത്തരത്തില്‍ ഒരു ആരോപണത്തില്‍ പെടുമ്പോള്‍ സി.പി.എമ്മിന്…
