തിരുവനന്തപുരം: റെഡ്ക്രോസ് കേരള ഘടകം ചെയര്മാനും സി.എം.പി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സുനില് സി.കുര്യന് (50) അന്തരിച്ചു. കരള്മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില് തുടര്ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്ന്ന് ശനിയാഴ്ച…
വൈ.അന്സാരി
-
-
KeralaThrissur
കഞ്ചാവ് വില്പനക്കാര്ക്കെതിരെ പരാതി നല്കി; കര്ഷകന്റെ പശുവിന്റെ വാല് മുറിച്ച് പ്രതികാരം
by വൈ.അന്സാരിby വൈ.അന്സാരിതൃശൂര്: അന്നമനടയില് കഞ്ചാവ് വില്പനക്കാര്ക്കെതിരെ പരാതി നല്കിയ ക്ഷീരകര്ഷകൻ്റെ പശുവിനെ ആക്രമിച്ചു. പശുവിൻ്റെ വാല് അറുത്തുമാറ്റിയാണ് കഞ്ചാവ് സംഘം കര്ഷകനോട് പകവീട്ടിയത്. ലഹരിവില്പനക്കാരുടെ വിളയാട്ടം തടയാന് നാട്ടില് മുന്നില് നിന്ന ക്ഷീരകര്ഷകനാണ്…
-
KasaragodKerala
കാസര്കോട് കനത്ത മഴ തുടരുന്നു: താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
by വൈ.അന്സാരിby വൈ.അന്സാരികാസര്കോട്: കനത്ത മഴയെ തുടർന്ന് കാസർകോട്ടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട ആളുകളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ജില്ലയിൽ ഇന്നും റെഡ്…
-
Kerala
32 വ്യാജ സ്പോര്ട്സ് സര്ട്ടിഫിക്കറ്റ് ചമച്ച് 12 പേര്ക്ക് ഗ്രേസ് മാര്ക്ക്
by വൈ.അന്സാരിby വൈ.അന്സാരികൊല്ലം: വ്യാജ സ്പോര്ട്സ് സര്ട്ടിഫിക്കറ്റുകള് ഹാജരാക്കി 12 വിദ്യാര്ത്ഥികള് ഉന്നത പഠനത്തിന് അര്ഹത നേടിയത് സംബന്ധിച്ച് ഒന്നര വര്ഷം മുമ്ബ് ഡി.ജി.പിക്ക് കൊടുത്ത പരാതിയില് പൊലീസ് കേസെടുത്തത് ഇപ്പോള്. തിരുവനന്തപുരം…
-
KeralaPoliticsRashtradeepam
ആ വാര്ത്തയുടെ ഉത്തരവാദിത്തം ദേശാഭിമാനിക്ക്; പാര്ട്ടി സാജൻ്റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി
by വൈ.അന്സാരിby വൈ.അന്സാരികണ്ണൂര്: ആന്തൂര് വിഷയത്തില് പാര്ട്ടിക്കെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആന്തൂര് വിഷയം ഉപയോഗിച്ച് പാര്ട്ടിയെ തകര്ക്കാനാണ് ശ്രമം. സാജന്റെ കുടുംബത്തിന് ഒപ്പമാണ് പാര്ട്ടി.…
-
Kerala
മൂഴിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നുവിട്ടേക്കും; ജാഗ്രതാ നിര്ദേശം
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: പത്തനംതിട്ടയിൽ ഞായർ, തിങ്കൾ ദിവസങ്ങളില് കൂടി യെല്ലോ അലർട്ട്. മൂഴിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ ഏതു സമയവും തുറന്നുവിട്ടേക്കുമെന്ന അറിയിപ്പുമുണ്ട്. ഷട്ടർ തുറന്നാൽ മൂഴിയാർ, ആങ്ങമുഴി, സീതത്തോട് എന്നീ…
-
KeralaPolitics
ആന്തൂർ വിഷയത്തിൽ നിലപാട് തിരുത്തി സിപിഎം കണ്ണൂർ ജില്ലാനേതൃത്വം
by വൈ.അന്സാരിby വൈ.അന്സാരികണ്ണൂർ: ആന്തൂർ വിഷയത്തിൽ നിലപാട് തിരുത്തി സിപിഎം കണ്ണൂർ ജില്ലാനേതൃത്വം. നഗരസഭാ ഭരണസമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന സംസ്ഥാന സമിതി നിലപാട് ജില്ലാകമ്മിറ്റി അംഗീകരിച്ചു.നഗരസഭാധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ ജില്ലാസെക്രട്ടേറിയറ്റിന്റെ നിലപാട്. ഇക്കാര്യത്തിൽ പാർട്ടിയിൽ വ്യത്യസ്ത…
-
ജബല്പൂര്: കുഞ്ഞിന്റെ കരച്ചിലില് അസ്വസ്ഥനായ പിതാവ് ഒന്നര വയസ്സുള്ള കുഞ്ഞിനെ തറയില് അടിച്ചു കൊന്നു. മധ്യപ്രദേശിലെ ജബല്പൂരിലാണ് സംഭവം. ഒന്നര വയസ്സുകാരി രുപാലിയെയാണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില് പിതാവിനെ പോലീസ്…
-
KeralaKollam
കൊല്ലത്ത് ട്രാക്കിലെ വൈദ്യുത ലൈനിൽ തകരാർ: തീവണ്ടികൾ വൈകും
by വൈ.അന്സാരിby വൈ.അന്സാരികൊല്ലം: കൊല്ലം ശാസ്താംകോട്ടയ്ക്ക് അടുത്ത് റെയിൽവേ വൈദ്യുതി ലൈനിൽ തകരാറുള്ളതിനാൽ തീവണ്ടികൾ വൈകുമെന്ന് റെയിൽവേ. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ 25 കെവി വൈദ്യുത ലൈനിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് ഈ പാതയിൽ സിംഗിൾ ലൈൻ സംവിധാനം…
-
Kerala
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്ക്ക് ജാഗ്രത നിര്ദേശം
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയില് നിന്ന് മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…
