ന്യൂഡല്ഹി: ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള ഇന്ത്യക്കാര് സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. കപ്പല് പിടിച്ചെടുത്ത വിവരം ഇറാന് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും…
വൈ.അന്സാരി
-
-
ദില്ലി: മുന് ദില്ലി മുഖ്യമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്ഥാന ബഹുമതിയോടെ സംസ്കരിച്ചു. യമുനയുടെ തീരത്തെ നിഗം ബോധ് ഘട്ടില് നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയായിരുന്നു സംസ്കാരം. ഉച്ചയോടെ എഐസിസി…
-
KannurKerala
കനത്ത മഴ: കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
by വൈ.അന്സാരിby വൈ.അന്സാരികണ്ണൂർ: കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 22ന് (തിങ്കൾ) അവധിയായിരിക്കുമെന്നു…
-
NationalWorld
അമ്മയെ കഴുത്തറുത്ത് കൊന്നു, തല അയല്വീട്ടില് ഉപേക്ഷിച്ചു; മകള് പിടിയില്
by വൈ.അന്സാരിby വൈ.അന്സാരിസിഡ്നി: അമ്മയെ കൊന്ന് തലയറുത്തെടുത്ത യുവതി അറസ്റ്റില്. കൊലപാതകത്തിന് ശേഷം യുവതി 57കാരിയായ അമ്മയുടെ തല അറുത്തെടുക്കുകയായിരുന്നു. ശേഷം ശരീരം വീട്ടിനുള്ളില് ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില് കൊണ്ടിടുകയും ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ്…
-
Kerala
ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത ; കാണാതായവര്ക്കായി തിരച്ചില് തുടരുന്നു
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല് ചില ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. 25-ഓടെ മഴയ്ക്ക്…
-
ദില്ലി: സിപിഐ ദേശീയ കൗണ്സില് ഇന്ന് ദില്ലിയില് സമാപിക്കും. ജനറല് സെക്രട്ടറിയായി ഡി രാജയെ തെരഞ്ഞെടുക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് കൗണ്സില് അംഗീകാരം നല്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയാന് എസ് സുധാകര്…
-
KeralaKollam
വാഹനാപകടത്തില് പരിക്കേറ്റ യുവാവില് നിന്നും കഞ്ചാവ് കണ്ടെടുത്തു
by വൈ.അന്സാരിby വൈ.അന്സാരിപുനലൂര്: വാഹനാപകടത്തില് പരിക്കേറ്റ യുവാവില് നിന്നും കഞ്ചാവ് കണ്ടെടുത്തു. പുനലൂര് ഇടപ്പാളയം രാധികാ ഭവനില് ശ്യാമില് നിന്നുമാണ് ആശുപത്രി അധികൃതര് കഞ്ചാവ് കണ്ടെടുത്തത്. പുനലൂര്-ചെങ്കോട്ട പാതയില് ഇടപ്പാളയത്ത് വച്ചാണ് ബൈക്കുകള്…
-
ErnakulamKerala
നേവൽ ബേസിൽ തൊഴിൽ വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ യുവതി അറസ്റ്റിൽ
by വൈ.അന്സാരിby വൈ.അന്സാരികൊച്ചി: നേവൽ ബേസിൽ തൊഴിൽ വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ യുവതി അറസ്റ്റിൽ. ചെറായി സ്വദേശിനി ദേവിപ്രിയ ബാബുവിനെ (30) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നേവൽ ബേസിലെ…
-
National
ദില്ലി മുന് മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക്
by വൈ.അന്സാരിby വൈ.അന്സാരിദില്ലി: ദില്ലി മുന് മുഖ്യമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദില്ലി നിസാമുദീനിലെ നിഗം ബോധ്ഘട്ടില് നടക്കും. മൃതദേഹം ഇപ്പോള് ദില്ലിയിലെ വീട്ടിലാണ്…
-
KeralaKollam
എടിഎം, ഓണ്ലൈന് തട്ടിപ്പ്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില് നിന്ന് കവര്ന്നത് നാല് ലക്ഷം രൂപ
by വൈ.അന്സാരിby വൈ.അന്സാരികൊല്ലം: കടപ്പാക്കട സ്വദേശിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില് നിന്ന് എടിഎം, ഓണ്ലൈന് തട്ടിപ്പിലൂടെ 4,80,000 രൂപ കവര്ന്നു. കടപ്പാക്കട ഭാവന നഗര് 76ല് ലീന സത്താറിന്റെ കൊല്ലം എസ്ബിഐ മെയിന് ബ്രാഞ്ചിലെ…
