ദില്ലി: നിങ്ങളുടെ കക്കൂസ് വൃത്തിയാക്കനല്ല എന്നെ എംപിയായി തെരഞ്ഞെടുത്തതെന്ന പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനക്കെതിരെ ബിജെപി നേതൃത്വം. വിവാദ പ്രസ്താവനയെ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ തള്ളിപ്പറഞ്ഞു.…
വൈ.അന്‍സാരി
-
-
KasaragodKerala
കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി
by വൈ.അന്‍സാരിby വൈ.അന്സാരികാസര്ഗോഡ്: കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ സ്കൂളുകള്‍ക്ക് ഇന്നും അവധിയായിരുന്നു.…
-
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. സാങ്കേതിക പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ തിങ്കളാഴ്ച മാറ്റിവച്ച ചന്ദ്രയാന്‍ 2 വിക്ഷേപണം ഉച്ചയ്ക്ക് 2.43നാണ് നടന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍…
-
മലപ്പുറം: തിരൂരിൽ പുഴയിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താനാളൂർ വെള്ളിയത്ത് സ്വദേശി ലബീബാണ് (17) മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ തിരൂർ ചെമ്പ്ര കുണ്ടനാത്ത് കടവ് പാലത്തിന്…
-
KeralaThrissur
കുട്ടിയെ തോളത്തിരുത്തി ആനയെ തൊടീച്ചു; യതീഷ് ചന്ദ്രയ്ക്കെതിരെ പരാതി
by വൈ.അന്‍സാരിby വൈ.അന്സാരിതൃശ്ശൂര്: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിനിടയില്‍ യതീഷ് ചന്ദ്ര ഐപിഎസ് നിയമലംഘനം നടത്തിയെന്ന് ആരോപണം. യതീഷ് ചന്ദ്ര കുട്ടിയെ തോളിലേന്തി ആനയെ തൊട്ടു രസിച്ചതിനെതിരെയാണ് പരാതി. ഹെറിറ്റേജ് അനിമൽ…
-
VideosWorld
കെട്ടിടം തീയില്‍ അമരുമ്പോഴും അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മകന്
by വൈ.അന്‍സാരിby വൈ.അന്സാരികെട്ടിടം തീയില്‍ അമരുമ്ബോഴും അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 15 ആം നിലയില്‍ നിന്നാണ് ഇയാള്‍ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.…
-
HealthKerala
കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിനെ കുറിച്ച് ഡോ ഷിംന അസീസിന്റെ കുറിപ്പ്, വൈറല്‍
by വൈ.അന്‍സാരിby വൈ.അന്സാരിനിത്യജീവിതത്തില് നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാകേണ്ടതാണ് ഇലക്കറികള്‍. ഇലക്കറികളില്‍ ഏറ്റവും പോഷക സമ്ബുഷ്ടമായ ഇനമാണ് മുറിങ്ങയില. ജീവകം എ,സി, ബി കോംപ്ലക്സ്, പ്രോട്ടീന്‍, ഇരുമ്ബ് സത്ത്, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിവയെല്ലാം…
-
National
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു; പതിനഞ്ചുകാരി ഗര്‍ഭിണി; തന്നെ അമ്മാവന് പലപ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി
by വൈ.അന്‍സാരിby വൈ.അന്സാരിഅഹമ്മദാബാദ്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പതിനഞ്ചുകാരിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണി. ഈ വിവരം ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു. ഒടുവില്‍ പെണ്‍കുട്ടിയോട് കാര്യം തിരക്കിയതോടെയാണ് പ്രതിയുടെ…
-
VideosWorld
പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ എൻജിന് മുകളിൽ അള്ളിപ്പിടിച്ചിരുന്ന് യുവാവ്
by വൈ.അന്‍സാരിby വൈ.അന്സാരിപറക്കാൻ ടാക്സിവേയിലൂടെ റൺവേയിലേക്ക് പൊയ്ക്കൊണ്ടിരുന്ന വിമാനത്തിൻ്റെ ജനലിലൂടെയാണ് യാത്രക്കാർ ആ കാഴ്ച കണ്ടത്. ചിറകിന് മുകളിൽ അള്ളിപ്പിടിച്ച് യുവാവ്. പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വിമാനയാത്രക്കാരുടെ ജീവന് മുഴുവൻ…
-
Entertainment
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിശ്രീലങ്കന് ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാകും നായകനാവുന്നത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബോളര്‍മാരിലൊരാളായ മുത്തയ്യ മുരളീധരന്…
