തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ എം ബഷീര് മരണപ്പെട്ട സംഭവത്തില് കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന് തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്കി. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ…
വൈ.അന്സാരി
-
-
Kerala
ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും: സസ്പെന്ഷന് സാധ്യത
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീര് മരണപ്പെടാനിടയായ വാഹനാപകടത്തില് ശ്രീറാം വെങ്കിട്ടരാമന് കുരുക്കിലേക്ക്. അപകടമുണ്ടാക്കിയ കാറോടിച്ചത് താനല്ലെന്നും സുഹൃത്തായ യുവതിയാണെന്നുമുള്ള ശ്രീറാമിന്റെ മൊഴി തള്ളിയ പൊലീസ്…
-
KeralaPolitics
ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഉദ്യോഗസ്ഥനെന്ന പരിഗണന ലഭിക്കില്ലെന്ന് മന്ത്രി എം എം മണി”
by വൈ.അന്സാരിby വൈ.അന്സാരിമദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഉദ്യോഗസ്ഥനെന്ന പരിഗണന ലഭിക്കില്ലെന്ന് മന്ത്രി എം എം മണി. വാഹനമോടിക്കുമ്പോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു…
-
AccidentDeath
യഥാസമയം രക്ത പരിശോധന നടത്താത്ത പോലീസിനെതിരെമനുഷ്യാവകാശ കമ്മീഷന്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: ഐ. എ എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ച് വാഹനം ഓടിച്ചതാണെന്നന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും രക്തസാമ്പിള് എടുക്കാതെ രക്ഷപ്പെടുത്താന് മ്യൂസിയം പോലീസ് ശ്രമിച്ചെന്ന പരാതിയില് സംസ്ഥാന പോലീസ് മേധാവി…
-
AccidentDeathKeralaMalappuramThiruvananthapuram
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര് അപകടത്തില് മരിച്ച കേസില് കാര് ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന് തന്നെ
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: സര്വേ ഡയറക്ടര് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില് കാറോടിച്ചത് താന് അല്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം പൊളിഞ്ഞു. സുഹൃത്താണ് വാഹനമോടിച്ചിരുന്നതെന്നാണ് ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞിരുന്നത്.…
-
AccidentDeathKerala
കാര് അപകടത്തില്പ്പെട്ടത് ഗള്ഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോള്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: യുവ ഐ.എ.എസുകാരന്റെ കാര് അപകടത്തില്പ്പെട്ടത് ഗള്ഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോള് എന്ന് വ്യക്തമാവുന്നു. ഉപരിപഠനത്തിനുശേഷം രണ്ടാഴ്ചമുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമന് ഇന്നലെ തിരുവനന്തപുരത്തെ ഒരു ക്ലബില്…
-
Kerala
കോണ്ഗ്രസ് പ്രവര്ത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ: അക്രമിസംഘത്തിൽ എസ്ഡിപിഐ പ്രവർത്തകൻ ഉണ്ടെന്ന് വെളിപ്പെടുത്തൽ
by വൈ.അന്സാരിby വൈ.അന്സാരിതൃശ്ശൂർ: ചാവക്കാട് പുന്നയില് കോണ്ഗ്രസ് പ്രവര്ത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ. നൗഷാദിനെ കൊലപ്പെടുത്തിയ സംഘത്തില് ഷാജി എന്ന എസ്ഡിപിഐ പ്രവര്ത്തകനുമുണ്ടെന്ന് ആക്രമണത്തിൽ പരിക്കേറ്റ വിബീഷ് പറഞ്ഞു. പ്രദേശത്തുളളവര്…
-
National
ബാരാമുള്ളയില് ഭീകരരുമായി ഏറ്റുമുട്ടല്; ഒരു ജവാന് പരിക്ക്
by വൈ.അന്സാരിby വൈ.അന്സാരിശ്രീനഗര്: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയില് ഭീകരരുമായുള്ള ഏറ്റുമുട്ടലില് ഒരു ജവാന് പരിക്ക്. സോപോറിലെ മല്മപാന്പോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേന തെരച്ചില് നടത്തുന്നതിനിടെ ഭീകരര് വെടിയുതിര്ക്കുകയായിരുന്നു. മേഖലയില് സ്ഥിതിഗതികള്…
-
Kerala
കാര് ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന് തന്നെയെന്ന് സാക്ഷിമൊഴി; കൂടെയുണ്ടായിരുന്ന സ്ത്രീയെ വൈദ്യപരിശോധന നടത്താതെ വിട്ടയച്ചെന്ന് ആക്ഷേപം
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം; സര്വേ ഡയറക്ടര് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില് കാറോടിച്ചത് താന് അല്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്. സുഹൃത്താണ് വാഹനമോടിച്ചിരുന്നതെന്നാണ് ശ്രീറാം വെങ്കിട്ടരാമന് പറയുന്നത്. ആരാണ് കാര് ഓടിച്ചതെന്ന്…
-
AccidentDeathKerala
ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവം: ആരാണ് കാര് ഓടിച്ചതെന്ന കാര്യത്തില് ദുരൂഹത
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തില് ആരാണ് കാര് ഓടിച്ചതെന്ന കാര്യത്തില് ദുരൂഹത. അമിത വേഗതയില് വന്ന വാഹനമിടിച്ചാണ് സിറാജ് പത്രത്തിന്റെ…
