ചാലിക്കടവിൽ ടിപ്പർ ഇടിച്ച് ബൈക് യാത്രക്കാരൻ മരിച്ചു. വാളകം കുന്നക്കാൽ പാറക്കൽ വീട്ടിൽ പി.എൻ സജീവാണ് (51) മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് ചാലിക്കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്.അപകടത്തിൽ…
വൈ.അന്‍സാരി
-
-
Politics
മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥയുടെ ഫലമാണ് ശ്രീറാമിന്റെ ജാമ്യം: മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിമാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിന് ജാമ്യം ലഭിച്ചത് സി.പി.എമ്മും പോലീസും മുഖ്യമന്ത്രിയുടെ ഓഫീസും തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി…
-
ErnakulamFootballInformationSports
ഫുട്ബോള്‍ അക്കാഡമികള്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യാം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ജില്ലയിലെ ഫുട്ബോള്‍ അക്കാഡമികള്‍ക്ക് ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ ഈ മാസം 31 വരെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388263951 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ഫുട്ബോള്‍…
-
Rashtradeepam
ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിമദ്യപിച്ച് വാഹനമോടിച്ച് മധ്യപ്രവര്ത്തകനെ കൊന്നകേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ഇതിനായി പൊലീസ് നിയമോപദേശം തേടി. വീഴ്ച വരുത്തിയ പൊലീസുകാരുടെ…
-
കോതമംഗലം: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞു. കോതമംഗലം കുട്ടമ്പുഴയിലാണ് കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞത്. കുട്ടമ്പുഴയിലെ നൂറേക്കറില്‍ പ്രവേശിച്ച കാട്ടാന തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് മറിച്ചിട്ടതാണ് അപകടത്തിന് കാരണം.…
-
KeralaReligious
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കി
by വൈ.അന്‍സാരിby വൈ.അന്സാരിബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി ലൂസി കളപ്പുരയെ സന്യസിനിസഭയില് നിന്ന് പുറത്താക്കി. എഫ്സിസി സന്യാസിനി സമൂഹത്തില്‍ നിന്നാണ് പുറത്താക്കിയത്. സൂപ്പീരിയര്‍ ജനറലാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.…
-
ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ സംസ്കാരം ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍…
-
National
ഡല്‍ഹി വിമാനത്താവളത്തില്‍ ബുള്ളറ്റുകളുമായി യാത്രക്കാരന് പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ബുള്ളറ്റുകളുമായി യാത്രക്കാരനെ പിടികൂടി. ബാങ്കോക്കില്‍നിന്നും എത്തിയ യാത്രക്കാരനില്‍നിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്. ഇയാളുടെ ജാക്കറ്റില്‍നിന്നും നാല് ബുള്ളറ്റുകള്‍ കണ്ടെത്തി. ഇയാളെ പോലീസിനു കൈമാറി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളങ്ങളില്‍…
-
National
ഡല്‍ഹിയിലെ ആദ്യ വനിത മുഖ്യമന്ത്രി: ബി.ജെ.പിയുടെ ആദ്യ വനിത ജനറല്‍ സെക്രട്ടറി: ആദ്യ വനിത എന്നീ അപൂര്‍വതകളും സുഷമക്കു സ്വന്തം
by വൈ.അന്‍സാരിby വൈ.അന്‍സാരി1952 ഫെബ്രുവരിയില്‍ ലാഹോറിലെ ഒരു ആയുര്‍വേദ വൈദ്യൻ്റെ മകളായാണ് സുഷമ സ്വരാജിൻ്റെ ജനനം. കുടുംബം പിന്നീട് ഹരിയാനയിലെ അംബാലയിലേക്കു താമസം മാറി. ഹരിയാന മുഖ്യമന്ത്രി ഭഗവദ് ദയാല്‍ ശര്‍മയുമായി പരിചയപ്പെടാനും…
-
Kerala
ശിവരഞ്ജിത്തും പ്രണവും പുറത്തായപ്പോള്‍ കൂലിപ്പണിയെടുത്ത് പി.എസ്.സി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസില്‍ പഠിക്കാന്‍ പോയ അമലിന് ഒന്നാംസ്ഥാനം
by വൈ.അന്‍സാരിby വൈ.അന്സാരിഇരിട്ടി: പി.എസ്.സി.യുടെ സിവില്‍ പോലീസ് ഓഫീസര്‍(സി.പി.ഒ.) കെ.എ.പി. നാലാം ബറ്റാലിയന് പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് നേടിയ മുന്‍ എസ്.എഫ്.ഐ. നേതാക്കളെ പുറത്താക്കിയപ്പോള്‍ കണ്ണൂര്‍ പടിയൂര്‍ സ്വദേശിയായ എം. അമല്‍…
