കടുത്തുരുത്തി: മദ്യപിച്ച് ലഹരി തലയ്ക്ക് പിടിച്ചതോടെ വീടിന് തീയിട്ട് ഗൃഹനാഥന്റെ ക്രൂരത. വീടാകെ തീപിടിച്ചതോടെ ഭാര്യയും മക്കളും ജീവനും കൊണ്ടോടി. കട്ടിലും കിടക്കയും വീടിന്റെ വയറിങുള്പ്പടെയുള്ളവ തീപിടുത്തത്തില് കത്തി നശിച്ചു.…
വൈ.അന്സാരി
-
-
തമിഴകത്തിന്റെ സ്റ്റൈല്മന്നൻ രജനികാന്ത് നായകനായ ദര്ബാര് ചിത്രീകരണം പുരോഗമിക്കുകയാണ്. അതേസമയം ചിത്രത്തില് നിന്ന് ചെറിയൊരു ഇടവേളയെടുത്ത് രജനികാന്ത് സഹോദരനെ ആശുപത്രിയില് സന്ദര്ശിക്കാൻ പോയതാണ് പുതിയ വാര്ത്ത. സഹോദരനൊപ്പമുള്ള ഫോട്ടോയും വൈറലായിട്ടുണ്ട്.…
-
FloodKerala
പുത്തുമലയിൽ നിന്ന് അവസാനം കണ്ടെടുത്ത മൃതദേഹത്തിന്റെ ഡി.എന്.എ പരിശോധനഫലം ഇന്ന് ലഭിക്കും
by വൈ.അന്സാരിby വൈ.അന്സാരികല്പ്പറ്റ: പുത്തുമലയില് നിന്ന് അവസാനം തിരച്ചില് സംഘം കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹത്തിന്റെ ഡി.എന്.എ. പരിശോധനാഫലം വെള്ളിയാഴ്ച ലഭിക്കുമെന്ന് അധികൃതര്. ഫലം ബുധനാഴ്ച ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും വൈകുകയായിരുന്നു. പുത്തുമലയില് നിന്ന് ഒഴുകി…
-
ElectionKeralaPolitics
പാലാ ഉപതെരഞ്ഞെടുപ്പില് നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്ഥിയായേക്കുമെന്ന് സൂചന
by വൈ.അന്സാരിby വൈ.അന്സാരികോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില് നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്ഥിയായേക്കുമെന്ന് സൂചന. നിഷയെ സ്ഥാനാര്ഥിയാക്കാനുള്ള ചര്ച്ചകള് കേരള കോണ്ഗ്രസ്-എമ്മിനുള്ളില് സജീവമായിരിക്കുകയാണ്. നിഷയെ സ്ഥാനാര്ഥിയാക്കണമെന്ന് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു.…
-
Kerala
കേരള - കര്ണ്ണാടക അതിര്ത്തിയില് യുവാവ് വെടിയേറ്റ് മരിച്ച നിലയില്
by വൈ.അന്സാരിby വൈ.അന്സാരികാസര്കോട്: കേരള – കര്ണാടക അതിര്ത്തിയിലെ പാണത്തൂര് എള്ളുകൊച്ചിയില് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില് കണ്ടെത്തി. കര്ണാടക ചെത്തുകയം സ്വദേശിയാണ് മരിച്ചത്. ഇയാള് സ്ഥിരം മോഷ്ടാവാണെന്നാണ് സൂചനയെന്നും മോഷണ ശ്രമത്തിനിടയിലാകാം…
-
National
തൃണമൂൽ പ്രവർത്തകരെ മർദ്ദിക്കാൻ ആഹ്വാനം ചെയ്ത ബിജെപി അദ്ധ്യക്ഷന് ക്രൂര മർദ്ദനം
by വൈ.അന്സാരിby വൈ.അന്സാരികൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് അംഗങ്ങളെ മർദ്ദിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെ കൊൽക്കത്ത നഗരത്തിലെ ലേക് ടൗണിൽ…
-
തിരുവനന്തപുരം: കേരളത്തില് സ്വര്ണവിലയില് ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,570 രൂപയും പവന് 28,560 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്ണ നിരക്ക്. ആഗസ്റ്റ് 29 ന് ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന…
-
AccidentDeath
ഓടയ്ക്കാലിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
by വൈ.അന്സാരിby വൈ.അന്സാരിപെരുമ്പാവൂർ: ഓടയ്ക്കാലിയിൽ ബൈക്കിൽ ബസിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. കൂടാലപ്പാട് അറുപതിൽചിറ വീട്ട ഷീബ (43)യാണ് മരിച്ചത്. ഭർത്താവ് മോനിച്ചനോടൊപ്പം ഇന്ന് രാവിലെ 9.15 ഓടെ ബൈക്കിൽ ജോലി സ്ഥലത്തേക്ക്…
-
KeralaPolitics
സസ്പെന്ഷനില് കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്വീസില് തിരിച്ചെടുക്കാന് ശുപാര്ശ
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം : സസ്പെന്ഷനില് കഴിയുന്ന ഡിജിപി ജേക്കബ് തോമസ് സര്വീസില് തിരിച്ചെടുക്കാന് ശുപാര്ശ. ആഭ്യന്തര വകുപ്പാണ് ശുപാര്ശ നല്കിയത്. അഡീഷണല് ചീഫ് സെക്രട്ടറി ഫയല് ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ്…
-
KeralaReligious
എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിനെ ഇന്ന് നിശ്ചയിക്കും
by വൈ.അന്സാരിby വൈ.അന്സാരികൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിനെ ഇന്ന് നിശ്ചയിക്കും. മാർപ്പാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക് ഉണ്ടാകും. പതിനൊന്ന് ദിവസമായി തുടരുന്ന സിറോ മലബാർ…
