ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങിെന്റ കുടുംബാംഗത്തെ കുറിച്ച് വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെ ചൈന പുറത്താക്കി. വാള് സ്ട്രീറ്റ് ജേണലില്‍ ജോലി ചെയ്തിരുന്ന ചുന്‍ ഹാന്‍ വോങ് എന്ന സിംഗപ്പൂര്‍…
വൈ.അന്‍സാരി
-
-
Kerala
കോഴിക്കോട് യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയല്ലെന്ന് ബന്ധുക്കള്‍
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: കോഴിക്കോട് ജവഹർ അപാർട്ട്മെൻറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നത്. കക്കോടി കിരാലൂർ മാടം കള്ളിക്കോത്ത്…
-
Kerala
ശബരിമല വിമാനത്താവളത്തിന്റെ അനുമതിക്കായി പ്രാരംഭ നടപടികൾ തുടങ്ങി: മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ അനുമതിക്കായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വിമാനക്കമ്പനി അധികാരികളുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനുള്ളിൽ കേരളത്തിൽ നിന്ന്…
-
AccidentNational
മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; എട്ട് മരണം
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. ധുലെ ജില്ലയിലെ ഷിർപൂരിലാണ് സംഭവം. അപകടത്തിൽ 43 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെമിക്കൽ ഫാക്ടറിയുടെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.…
-
KeralaPolitics
തനിക്കെതിരെ നടന്നത് ആസൂത്രിത അക്രമം : യൂണിവേഴ്സിറ്റി കോളേജിൽ കുത്തേറ്റ അഖിലിന്റെ പ്രതികരണം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ഏകാധിപത്യമായിരുന്നുവെന്ന്, കുത്തേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥി അഖില്‍. തനിക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണ്. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ചേര്‍ന്നാണ് ആക്രമിക്കാന്‍…
-
KeralaPolitics
പാലാരിവട്ടം പാലം അഴിമതി കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് മുന്‍ വ്യവസായ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് മുന്‍ വ്യവസായ മന്ത്രി വി.െക ഇബ്രാഹിംകുഞ്ഞ്. കരാര്‍ കമ്ബനിക്ക് നേരിട്ട് തുക കൊടുക്കാനുള്ള ഫയല്‍ കണ്ടിട്ടില്ല. സര്‍ക്കാര്‍ നയം അനുസരിച്ചുള്ള…
-
Kerala
മോട്ടോർ വാഹന നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്ത് ഇരട്ടിവരെ വർധന: നാളെ മുതൽ പ്രാബല്യത്തില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം. പുതുക്കിയ മോട്ടോർ വാഹന നിയമത്തിലെ മാറ്റങ്ങൾ സെപ്തംബർ ഒന്ന് മുതല്‍ പ്രാബല്യത്തിൽ വരും. വിവിധ…
-
ElectionKeralaPolitics
പാലാ സ്ഥാനാര്‍ത്ഥി തര്‍ക്കം: യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് (എം) ലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്ക് കോട്ടയം ഡിസിസിയിലാണ്…
-
Kerala
മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്; ശ്രീറാമിനെതിരെ സർക്കാർ വകുപ്പ് തല നടപടി തുടങ്ങി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ വകുപ്പ് തല നടപടി തുടങ്ങി. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി…
-
TwitterWorld
ട്വിറ്റർ സിഇഒയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ട്വിറ്റർ സ്ഥാപകനും സിഇഒയുമായ ജാക് ഡോർസേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചക്ലിങ് സ്ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കർമാരാണ് ഡോർസോയുടെ അക്കൗണ്ടിൽ കടന്നുകൂടിയത്. പതിനഞ്ച് ദഷലക്ഷം ഫോളോവർമാരുള്ള അക്കൗണ്ട്…
