പാലാ: പാലായിലെ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പനെതിരെയുള്ളത് അഞ്ച് വണ്ടിച്ചെക്ക് കേസുകൾ. ഇതില്‍ നാലുകേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ദിനേശ് മേനോൻ എന്നയാളാണ് നാല് കേസുകള്‍ നല്‍കിയിത്. ഒരു കേസ് കോട്ടയം ഒന്നാം ക്ലാസ്…
വൈ.അന്‍സാരി
-
-
World
‘മാന്‍ വെര്‍സസ് വൈല്‍ഡി’ലെ അവതാരകന് ബെയര്‍ ഗ്രില്‍സിന് തേനീച്ച കുത്തേറ്റു
by വൈ.അന്‍സാരിby വൈ.അന്സാരിവാഷിങ്ടണ്: ഡിസ്കവറി ചാനലിലെ പ്രശസ്തമായ ‘മാന്‍ വെര്‍സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ അവതാരകനായ ബെയര്‍ ഗ്രില്‍സിന് തേനീച്ച കുത്തേറ്റു. സാഹസികയാത്രകള്‍ ഇഷ്ടപ്പെടുന്ന ഗ്രില്‍സിന് ‘ട്രെഷര്‍ ഐലന്‍ഡ്’ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ്…
-
KeralaNational
‘ പന്നികളോട് ഒരിക്കലും ഗുസ്തികൂടരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്, : വിമര്‍ശകരെ പരോക്ഷമായി പരിഹസിച്ച് ശശി തരൂര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങും മുമ്പെ വിമര്‍ശകരെ പരോക്ഷമായി പരിഹസിച്ച് ശശി തരൂര്‍ രംഗത്ത്. ബര്‍ണാഡ് ഷായുടെ വാക്കുകള്‍ കടമെടുത്താണ് വിമര്‍ശകര്‍ക്കുള്ള മറുപടി. ‘ പന്നികളോട് ഒരിക്കലും…
-
KeralaVideos
നെഹ്റു ട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടന് ഒന്നാം സ്ഥാനം, ചമ്പക്കുളം രണ്ടാമത്
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: അറുപത്തിയേഴാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടന് ഒന്നാംസ്ഥാനം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന് തുഴഞ്ഞത്. ചമ്ബക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. യുബിസി കൈനകരിയാണ് ചമ്ബക്കുളം ചുണ്ടന് തുഴഞ്ഞത്.…
-
Kerala
പുറംലോകത്തോട് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് പുറത്താക്കിയത്; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സന്യാസജീവിതത്തെ വെറുത്തിട്ടില്ല, സന്യാസം തുടരാനാണ് താല്പര്യമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഗര്‍ഭം ധരിച്ചു കുഞ്ഞിന് ജന്മം നല്കുന്ന പോലെ അനേകായിരം കുഞ്ഞുങ്ങള്‍ക്ക് സ്നേഹത്തിലൂടെ ജന്മം നല്കാന് സാധിച്ചിട്ടുണ്ട്. സ്നേഹത്തിലൂടെ സന്യാസജീവിതം…
-
KeralaWayanad
ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്: ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു. തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനായ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ…
-
KeralaPolitics
ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെയുള്ള പരാമർശത്തിനെതിരെ കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റക്കെതിരെയുള്ള പരാമർശത്തിൽ കേസെടുത്താൽ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുവരെ നോട്ടിസൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പരസ്യപ്രസ്ഥാവനയ്ക്കില്ലെന്നും തന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി…
-
Kerala
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎം, എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്: ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് രണ്ട് വള്ളത്തില്‍ സഞ്ചരിക്കുന്നതിന് തുല്യമാണ്: ബിന്ദു അമ്മിണി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച നിലപാട് മാറ്റത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി. വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണുള്ളത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന…
-
KeralaPolitics
മോഡി ബഹുഭാഷയ്ക്കൊപ്പം ബഹുസ്വരത പഠിക്കണമെന്ന് ശശി തരൂര്‍; വിവാഹത്തിന്റെ കാര്യമാണോ തരൂര്‍ പറയുന്നതെന്ന് കെ സുരേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാഷാ ചലഞ്ചിന് പിന്നാലെ കേരളത്തില്‍ വാക്പോരിന് തുടക്കമിട്ട് കെ സുരേന്ദ്രനും ശശി തരൂരും. പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ഭാഷാ ചലഞ്ചുമായി രംഗത്തെത്തിയത്. മാതൃഭാഷയല്ലാതെ മറ്രൊരു…
-
NationalVideos
സ്കൂളില്‍ പോകുന്ന വഴി കുട്ടികളുടെ ‘ജിംനാസ്റ്റിക്സ്’ പ്രകടനം:വീഡിയോ
by വൈ.അന്‍സാരിby വൈ.അന്സാരിഇന്ത്യാക്കാരായ രണ്ട് വിദ്യാർത്ഥികളുടെ പ്രകടനത്തിന്റെ ടിക് ടോക് വീഡിയോ കണ്ട് അഭിനന്ദിച്ച്ജിംനാസ്റ്റിക്സ് റാണി നാദിയ കൊമനേച്ചി. നാദിയ ആ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഷെയർ ചെയ്യുകയും ചെയ്തു.…
