എറണാകുളം: സൗദിയിൽ വിവിധ ആശുപത്രികളിലായി ജോലി ചെയ്തുവരുന്ന ഗർഭിണികളായ 51 നഴ്സുമാരുമായി ഉടൻ ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി നോഡൽ ഓഫീസർക്ക് നിർദ്ദേശം നൽകി കേരള ഹൈക്കോടതി. നഴ്സുമാർക്ക് ആവശ്യമായ മെഡിക്കൽ…
രാഷ്ട്രദീപം ന്യൂസ്
-
-
ആരാധകര്ക്ക് ഒരു സര്പ്രൈസ് നല്കി നടന് ചെമ്പന് വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. താരം വിവാഹക്കാര്യം ആരാധകരെ അറിയിച്ചത് സോഷ്യല് മീഡിയയിലൂടെയാണ്. ഇവരുടെ…
-
നിയന്ത്രണം ലംഘിച്ച് സംസ്ഥാന അതിര്ത്തികളിലൂടെ ആളുകള് കടക്കുന്നത് തടയുന്നതിനായി ഡ്രോണ് ഉപയോഗിച്ച് നിരീക്ഷണം നടത്താന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്ക്കും നിര്ദ്ദേശം നല്കി.…
-
കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ റംസാന് വ്രതം നാളെ മുതല് ആരംഭിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്, സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്…
-
HealthKerala
ഇന്ന് 10 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 8 പേര് രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 129 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 316
തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേര്ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇടുക്കി ജില്ലയിലെ 4 പേര്ക്കും കോഴിക്കോട്, കോട്ടയം ജില്ലകളിലെ 2 പേര്ക്ക് വീതവും തിരുവനന്തപുരം, കൊല്ലം…
-
ലോക്ഡൗൺ കാലം സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്ക് പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ജില്ലയിൽ രണ്ടിടത്ത് മാധ്യമപ്രവർത്തകർക്കുണ്ടായ ദുരനുഭവം അദ്ദേഹത്തെ കണ്ട് ധരിപ്പിക്കാനെത്തിയ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം…
-
Be PositiveHealthKerala
40 ലക്ഷം വയോജനങ്ങളുടെ ക്ഷേമം ഉറപ്പിച്ച് അങ്കണവാടി ജീവനക്കാര്, ലോക് ഡൗണിലും കരുതലുമായി വനിത ശിശുവികസന വകുപ്പ്
തിരുവനന്തപുരം: കോവിഡ് കാലയളവില് അങ്കണവാടികള് അടച്ച സാഹചര്യത്തില് 33,115 അങ്കണവാടികളിലെ 66,000ത്തോളം ജീവനക്കാര് പ്രതിരോധ പ്രവര്ത്തനങ്ങളില് സജീവമായി പങ്കെടുത്തുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് കാലയളവില് ഇതുവരെ സംസ്ഥാനത്തെ 40.24…
-
Be PositiveThiruvananthapuram
ശ്രീചിത്രയിലെ രോഗീ സേവന കൂട്ടായ്മ ലോക്ക് ഡൗണ് കാലത്തെ സൗജന്യ ഭക്ഷണവിതരണം 40 ദിവസം പിന്നിട്ടു
മെഡിക്കല് കോളേജ് ക്യാമ്പസാകെ വ്യാപിച്ച ഭക്ഷണ വിതരണത്തിന് ചുക്കാന് പിടിച്ചത് ശ്രീചിത്രയുടെ മുന്നില് നിന്നാരംഭിച്ച് മെഡിക്കല് കോളേജ് ക്യാമ്പസിലാകെ വ്യാപിപ്പിച്ച ഭക്ഷണ വിതരണം വ്യാഴാഴ്ച 40-ാം ദിവസം പൂര്ത്തിയാക്കി. ശ്രീചിത്ര…
-
മുംബൈയിലെ മലയാളി നേഴ്സുമാരുടെ ദുരവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കെ.ജി.എന്.എ ആവശ്യപ്പെട്ടു. മുംബൈയിലെ ജസ് ലോക് ആശുപത്രിയിലേയും ബ്രീച്ച് കാന്ഡി ആശുപത്രിയിലേയും കോവിഡ് 19 ബാധിതരായ മലയാളി നേഴ്സുമാര് കടുത്ത…
-
കൊച്ചി: സ്വര്ണവിലയില് റെക്കോര്ഡ് വര്ധന. ഗ്രാമിന് 50 രൂപ വര്ദ്ധിച്ച് 4225 രൂപയായി. പവന് 400 രൂപ കൂടി 33,800 ആയി.
