തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8 പേർക്ക് രോഗമുക്തി. 499 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. 96…
രാഷ്ട്രദീപം ന്യൂസ്
-
-
AgricultureErnakulamPolitics
സമൃദ്ധി ജൈവപച്ചക്കറി; മൂവാറ്റുപുഴയില്‍ 500 കേന്ദ്രങ്ങളില്‍ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി.
മൂവാറ്റുപുഴ: വിഷ രഹിത പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം വച്ച് കൊണ്ട് സി.പി.ഐയുടെ നേതൃത്വത്തില്‍ സമൃദ്ധി ജൈവ പച്ചക്കറി കൃഷിയ്ക്ക് തൊഴിലാളി ദിനമായ മെയ് ഒന്നിന് മൂവാറ്റുപുഴയില്‍ തുടക്കമായി.…
-
തിരുവനന്തപുരം: കോവിഡ്-19നെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഊബര്‍. കോവിഡ് ഇല്ലാത്ത മറ്റ് രോഗികള്‍ക്കും സൗജന്യമായി ഊബറില്‍ യാത്ര ചെയ്യാം. ഊബര്‍ മെഡിക് സര്‍വീസിന്റെ ഭാഗമാണ് ഈ സൗജന്യ…
-
എറണാകുളം: സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് പ്രതിരോധമെന്ന ആശയത്തോട് ആവേശത്തോടെ പ്രതികരിക്കുകയാണ് സംസ്ഥാനത്തെ കലാലയങ്ങള്‍. ബ്രേക്ക ദി ചെയിന്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സെന്‍സറോടു കൂടിയ സാനിറ്റൈസര്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് കടയിരുപ്പ്…
-
IdukkiPoliticsReligious
മാർമാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ആത്മീയനേതാവ് മാത്രമല്ല,ഏറ്റവും ആദരിക്കപ്പെടുന്ന ജനനേതാവ് കൂടിയായിരുന്നു: ഡീൻകുര്യാക്കോസ് എം.പി.
തൊടുപുഴ: മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ആത്മീയ നേതാവ് മാത്രമല്ല, ഏറ്റവും ആദരിക്കപ്പെടുന്ന ജനനേതാവ് കൂടിയായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് എം.പി. ജനകീയ, കാർഷിക വിഷയങ്ങളിൽ ഏറ്റവും സജീവമായി ഇടപെടുകയും, വിപ്ളവ നിലപാടുകൾ കൊണ്ട് നാടിന്റെ അംഗീകാരമേറ്റുവാങ്ങുകയും ചെയ്ത…
-
ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല് വഴുതി വീണ് സൗദി അറേബ്യയില്‍ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന് ഷിയാസ് ഹമീദ്(കുഞ്ഞുമോന് 36) ആണ് മരിച്ചത്.…
-
വാഷിംഗ്ടണ്‍: കോവിഡിനെതിരെ മരുന്നുമായി യുഎസ്. കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ യുഎസിന്റെ നിര്‍ണ്ണായക ചുവട് വയ്പ്പ്. കോവിഡിനെതിരെ ഉപയോഗിക്കുന്നതിനായി പരീക്ഷിച്ചറിഞ്ഞ റെംഡെസിവിര്് മരുന്നിന് യുഎസ് അംഗീകാരം നല്കി. യുഎസ് പ്രസിഡന്റ്…
-
HealthKerala
മദ്യശാലകള്‍ അടഞ്ഞുതന്നെ, ബാറുകളില്‍ പാഴ്സല്‍ അനുവദിക്കാനും തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുന്നതില്‍ തീരുമാനമായില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. തിങ്കളാഴ്ച ബാറുകള്‍ തുറക്കില്ല. കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് മാത്രം നടപടിയെടുക്കും. ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കണം.…
-
EducationKeralaPoliticsYouth
എന്‍.എസ്.യു ദേശിയ ഭാരവാഹികളെ പ്രഖ്യാപിച്ചു, എറിക്ക്സ്റ്റീഫന് ദേശീയ സെക്രട്ടറി
ന്യൂഡല്‍ഹി: എന്‍ എസ്.യു ദേശിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും തിരുവനന്തപുരം സ്വദേശി എറിക്ക് സ്റ്റീഫന്‍ ദേശീയ സെക്രട്ടറിയായി. കേരളത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് ദേശിയ ഭാരവാഹിപട്ടികയില് എത്തിയത് നിലവില്‍…
-
ന്യൂഡല്‍ഹി: മദ്യപാനികൾക്ക് ആശ്വാസമായി മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. ലോക് ഡൗൺ നീട്ടി കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയത്. എന്നാല്‍ ബാറുകള്‍…
