പെരുമ്പാവൂർ : കല്ലിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ അക്കാദമിക്ക് ബ്ലോക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓൺലൈൻ വഴി ഉദ്ഘാടനം…
രാഷ്ട്രദീപം ന്യൂസ്
-
-
സംസ്ഥാനത്ത് അഞ്ച് വനിതാ പോലീസ് സ്റ്റേഷനുകള്‍ കൂടി പുതുതായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൊന്മുടി, വര്‍ക്കല എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച പുതിയ പോലീസ് സ്റ്റേഷന് മന്ദിരങ്ങളുടെ ഉദ്ഘാടനം വീഡിയോ…
-
Crime & CourtKerala
കുറ്റാരോപിതരായ പോലീസുകാര്‍ അന്വേഷണം നടത്തുന്നു: വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ ലഭിക്കുന്ന പരാതികള്‍ അന്വേഷണത്തിനായി മേലുദ്യോഗസ്ഥര്‍ക്ക് കൈമാറുമ്പോള്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോര്‍ട്ട് ഹാജരാക്കുന്ന പ്രവണത റിപ്പോര്‍ട്ടുകളുടെ കൃത്യതയും വിശ്വാസ്യതയും ഇല്ലാതാക്കുന്നതായി കമ്മീഷന്…
-
പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന് കുറുകെ ജലസംരക്ഷണത്തിനായി പുന്നലം ഭാഗത്ത് തടയണ നിർമ്മിക്കും. പദ്ധതിക്ക് 24 ലക്ഷം രൂപയുടെ അംഗീകാരമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പഞ്ചായത്തിലെ…
-
തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവിയായ ടോമിന് ജെ തച്ചങ്കരി ഐപിഎസിന് ഡിജിപി റാങ്ക് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പോലീസിന് പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി നല്‍കാനാണ് സാധ്യതയെന്നാണ് സൂചന. 1986…
-
ഡെല്‍ഹി : കേരളാ കോണ്‍ഗ്രസ് പിളര്‍പ്പ് കേസില്‍ ജോസ് കെ മാണിക്ക് വിജയം. പാര്‍ട്ടി ചിഹ്നം ജോസ് കെ മാണി പക്ഷത്തിന്. കേന്ദ്ര ഇലക്ഷന് കമ്മീഷന്റെയാണ് തീരുമാനം. യഥാര്‍ത്ഥ കേരളാ…
-
Rashtradeepam
പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം: നഷ്ടമായത് സൗഹാര്‍ദത്തിന്റെ പ്രതീകമായ ജനകീയ ഭരണ കര്‍ത്താവിനെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ചിന്തയുടയും നയതന്ത്രജ്ഞതയുടെയും ആള്‍രൂപം : രമേശ് ചെന്നിത്തല, നഷ്ടപ്പെട്ടത് ലോകം ശ്രദ്ധിച്ച രാഷ്ട്രതന്ത്രജ്ഞനെ: ജോസ് കെ മാണി എംപി, വിടപറഞ്ഞത് രാജ്യതന്ത്രജ്ഞന്: കെ.സുരേന്ദ്രന്
നഷ്ടമായത് സൗഹാര്‍ദത്തിന്റെ പ്രതീകമായ ജനകീയ ഭരണ കര്‍ത്താവിനെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് തിരുവനന്തപുരം: ഇന്ത്യയുടെ 13-ാം മത്തെ രാഷ്ട്രപതി ആയിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി യുടെ നിര്യണത്തില്‍ കേരള നിയമസഭാ…
-
KeralaNational
ഇന്ത്യയുടെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി മുഖ്യമന്ത്രി
ഇന്ത്യയുടെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം…
-
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. ദില്ലിയിലെ സൈനിക ആശുപത്രിയില്‍ വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്ന നല്കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13…
-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് 37,600 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന്…
