ഇടുക്കി: കാൻസർ അടക്കമുള്ള മാരക രോഗങ്ങളുടെ നിർണ്ണയത്തിനും തുടർ ചികിത്സകൾക്കും ഫോമ പോലെയുളള വിദേശ മലായാളി സംഘടനകൾ നൽകുന്ന സേവനങ്ങളും കരുതലും ആശ്വാസകരമെന്ന് എം എം മണി എംഎൽഎ .…
രാഷ്ട്രദീപം ന്യൂസ്
-
-
കൊച്ചി: ലുലു ഫിനാന്ഷ്യല് ഹോള്ഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടര് അദീബ് അഹമ്മദിനെ മിഡില് ഈസ്റ്റ് കൗണ്സിലില് ഫെഡറേഷന് ഓഫ് ഇന്ത്യന് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി (ഫിക്കി)യുടെ ചെയര്മാനായി നിയമിച്ചു.…
-
ErnakulamIdukkiPolice
മൂവാറ്റുപുഴയില് കെ.എസ്.ആര്.ടി.സി. ബസില് യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്, സംഭവം വാഴക്കുളത്ത്
മൂവാറ്റുപുഴ: എറണാകുളം- തൊടുപുഴ റൂട്ടില് സര്വീസ് നടത്തുന്ന കെ.എസ്.ആര്.ടി.സി. ബസില് യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആള് പിടിയില്. കൊണ്ടോട്ടി സ്വദേശി മുസമ്മില് പി. ആണ് പിടിയിലായത്. മൂവാറ്റുപുഴയ്ക്ക് സമീപം…
-
മൂവാറ്റുപുഴ : പെന്ഷന്കാര്ക്ക് ആശ്വാസമായി മാത്യു കുഴല് നാടന് എം എല് എ യുടെ ഇടപെടല്. മിനി സിവില് സ്റ്റേഷനിലെ ജില്ല ട്രഷറിയില് ഡിജിറ്റല് ടോക്കണ് മെഷീന് ഏര്പ്പെടുത്തി. ഇതോടെ…
-
BusinessNationalNewsPoliticsTechnologyWorld
ഡാറ്റയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമങ്ങള് ഉണ്ടാവേണ്ടത് ആവശ്യം രാഹുല് ഗാന്ധി, എന്റെ ഫോണ് ചോര്ത്തുന്നുണ്ടെന്ന് എനിക്കറിയാമെന്നും രാഹുല്
വാഷിങ്ടണ്: ഡാറ്റ എന്നത് ഇന്ന് വളരെ മൂല്യമേറിയ ഒന്നാണെന്നും ഡാറ്റയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമങ്ങള് ഉണ്ടാവേണ്ടത് ആവശ്യമാണെന്നും കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. തന്റെ ഫോണ് ഇപ്പോഴും ചോര്ത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം…
-
KeralaNationalNewsReligious
ഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് സ്ഥാനം രാജിവെച്ചു, ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല് ഇനി അറിയപ്പെടും
കൊച്ചി: ജലന്ധര് രൂപതാ അധ്യക്ഷ പദവിയില്നിന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല് രാജിവെച്ചു. രാജി വത്തിക്കാന് സ്വീകരിച്ചു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല് ഇനി അറിയപ്പെടുമെന്ന് വത്തിക്കാന് അറിയിച്ചു. കന്യാസ്ത്രീയെ…
-
കണ്ണൂര്: റെയില്വേ സ്റ്റേഷനില് നിര്ത്തിയിട്ട ട്രെയിനിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. .ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തീപ്പിടിത്തത്തിന് തൊട്ടുമുന്പ് ട്രെയിനിന് സമീപത്തുകൂടെ ഒരാള് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്…
-
ErnakulamHealthIdukki
നാട് കൈകോര്ത്തു, കട്ടപ്പനയില് നിന്നും ആന്മരിയയുമായി ആംബുലന്സ് ആശുപത്രിയിലെത്തിയത് 2.39 മണിക്കൂറില് ,
കൊച്ചി: ഹൃദയാഘാതമുണ്ടായ 17-കാരി ആന് മരിയയുമായി ആംബുലന്സ് കട്ടപ്പനയിലെ ആശുപത്രിയില്നിന്ന് എറണാകുളം ഇടപ്പള്ളയിലെ അമൃത ആശുപത്രിയിലെത്തിയത് രണ്ടുമണിക്കൂര് 39 മിനിറ്റിൽ . കട്ടപ്പനയിലെ സെന്റ് ജോണ്സ് ആശുപത്രിയില് നിന്നാണ് KL…
-
KeralaNews
തൊട്ടാല് കരണ്ടടിക്കും, ഇന്നുമുതല് സംസ്ഥാനത്ത് വൈദ്യുതി ചാര്ജ് കൂടും, വൈദ്യുതി നിരക്ക് ജൂലൈ മാസത്തോടെ വീണ്ടും വര്ദ്ധിപ്പിക്കും..?
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല് വൈദ്യുതി ചാര്ജ് വര്ദ്ധിക്കും. സര്ചാര്ജായി 10- പൈസകൂടിയാണ് ഇന്ന് വര്ദ്ധിക്കുന്നത്. നിലവില് വര്ദ്ധിപ്പിച്ചിരുന്ന ഒമ്പത് പൈസയ്ക്ക് പുറമേയാണിത്. ഇതോടെ 19 പൈസയാണ് സര്ചാര്ജ് ഇനത്തില്…
-
HealthIdukki
തൊടുപുഴയില് ഇടിമിന്നലേറ്റ് 11 പേര്ക്ക് പരിക്ക്; അപകടം പാറമടയിലെ ഷെഡില് വിശ്രമിക്കുന്നതിനിടെ, പെരുമ്പാവൂര് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര് ഗ്രാനൈറ്റ്സ് എന്ന പാറമടയിലാണ് മിന്നലേറ്റത്
തൊടുപുഴ: സ്വകാര്യ പാറമടയിലെ ജോലിക്ക് ശേഷം സമീപത്തെ താത്കാലിക ഷെഡില് വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്ക്ക് ഇടിമിന്നലേറ്റു. അപകടത്തില് 11 പേര്ക്ക് പരിക്കേറ്റു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള് മാത്രം ഇടിമിന്നലേല്ക്കാതെ രക്ഷപ്പെട്ടു. തൊടുപുഴ…
