ചണ്ഡീഗഢ് : ഹരിയാനയില് വയലിലിറങ്ങി കര്ഷകര്ക്കൊപ്പം ഞാറ് നട്ട് ട്രാക്ടര് ഓടിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഹിമാചല് പ്രദേശിലേക്കുള്ള യാത്രയിലായിരുന്നു രാഹുല്. വഴിയില് നെല്പാടത്ത്…
രാഷ്ട്രദീപം ന്യൂസ്
-
-
ErnakulamPoliceThiruvananthapuram
അമ്മയുടെ അനുവാദത്തോടെ 13കാരിയെ പീഡിപ്പിച്ചെന്ന കേസ്; യുവാവും പെണ്സുഹൃത്തുമടക്കം മൂന്നുപേര് അറസ്റ്റില്, എറണാകുളത്ത് കുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത് ട്രെയിനില് വച്ച്
കാട്ടാക്കട: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് കുട്ടിയുടെ അമ്മയുള്പ്പെടെ മൂന്നുപേരെ കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. നെയ്യാര്ഡാം ഇടവാച്ചല് കുഞ്ചു നിവാസില് അഖില് ദേവ് (25), ഇയാളുടെ പെണ് സുഹൃത്ത്…
-
വണ്ടിപ്പെരിയാര് : അയ്യപ്പന്കോവിലില് യുവതി വീട്ടില് തൂങ്ങി മരിച്ചത് സുഹൃത്തിന്റെ ഭാര്യയുടെ നിരന്തരമായ ഭീഷണി കാരണമെന്നാരോപണവുമായി യുവതിയുടെ കുടുംബം. സംഭവത്തില് വണ്ടിപ്പെരിയാര് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജൂലായ് ഒന്നിനാണ്…
-
KeralaNewsPolice
പ്രസ് ക്ലബ് പ്രസിഡന്റിന് വധഭീഷണി: പി.വി.അന്വര് എം.എല്.എയ്ക്കെതിരെ തെളിവ് സഹിതം ഡി.ജി.പിക്ക് പരാതി , ഭീക്ഷണിക്ക് പിന്നിൽ ഗുണ്ടാ സംഘങ്ങൾ
തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പോലീസ് നടപടികള്ക്കെതിരെ തിരുവനന്തപുരം പ്രസ് ക്ലബ് പുറപ്പെടുവിച്ച വാര്ത്താകുറിപ്പിനെ തുടര്ന്ന് പ്രസ് ക്ലബ് പ്രസിഡന്റിന് വധഭീഷണി. പി.വി. അന്വര് എം.എല്.എയുടെ അനുചരന്മാരായ ഗുണ്ടാസംഘങ്ങളാണ് തിരുവനന്തപുരം…
-
കണ്ണൂര്; പാനൂരില് ഒഴുക്കില്പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്ത്ഥിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. പ്ലസ് ടു വിദ്യാര്ഥി സിനാന്റെ മൃതദേഹമാണ് ചെറുപ്പറമ്പ് പുഴയില് നിന്ന് കണ്ടെത്തിയത്. ചെറുപ്പറമ്പ് ചേലക്കാട്ട് പുഴയുടെ ഭാഗമായ…
-
AlappuzhaDeathHealthNews
സംസ്ഥാനത്ത് വീണ്ടും അപൂര്വ്വ രോഗം ബാധിച്ച് മരണം; ചേര്ത്തല പണാവളളി സ്വദേശി ഗുരുദത്തതാണ് മരിച്ചത്, 15-കാരന്റെ ജീവനെടുത്തത് ‘പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ്’
ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ‘പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ് രോഗം’ ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. ആലപ്പുഴ ജില്ലയിലെ ചേര്ത്തല പണാവളളി സ്വദേശി ഗുരുദത്തതാണ് മരിച്ചത്. തോട്ടില് കുളിച്ച…
-
തൃശൂര്: വെള്ളക്കെട്ടില് വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര് പുന്നയൂര്ക്കുളത്ത് ചമ്മന്നൂര് പാലക്കല് വീട്ടില് സനീഷ്-വിശ്വനി ദമ്പതികളുടെ മകള് അതിഥിയാണ് മരിച്ചത്. വീടിനോട് ചേര്ന്ന ചാലിലെ വെള്ളക്കെട്ടില് കുട്ടി വീഴുകയായിരുന്നു.…
-
കോയമ്പത്തൂര്: കോയമ്പത്തൂര് ഡി.ഐ.ജി. സി വിജയകുമാര് സര്വീസ് റിവോള്വറില് നിന്ന് നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയായിരുന്നു രാവിലെയായിരുന്നു സംഭവം. രാവിലെ 6.45-ഓടെ ക്യാമ്പിലെത്തിയ വിജയകുമാര് സ്ഥലത്തുണ്ടായിരുന്ന പേഴ്സണല് സെക്യൂരിറ്റി ഓഫീസറോട്…
-
CourtKeralaNationalNewsPoliticsWayanad
രാഹുല് ഗാന്ധിക്ക് അയോഗ്യത തുടരും, രാഹുലിന്റെ അപ്പീല് ഗുജറാത്ത് ഹൈക്കോടതി തള്ളി
ഗാന്ധിനഗർ: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി. എംപിയെന്ന നിലയില് രാഹുല് ഗാന്ധിയുടെ അയോഗ്യത തുടരും. അപകീർത്തി കേസിൽ ശിക്ഷ വിധിച്ച സൂറത്ത് സിജെഎം കോടതിയുടെ…
-
FloodThrissur
ജലനിരപ്പുയര്ന്നു: പെരിങ്ങല്ക്കുത്ത് ഡാമില് റെഡ് അലേര്ട്ട് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നു, പുഴയില് നിയന്ത്രണം ഏര്പ്പെടുത്തി
തൃശൂര് : കനത്തമഴയില് ജലനിരപ്പുയര്ന്നതോടെ പെരിങ്ങല്ക്കുത്ത് ഡാമില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 424 ഘനയടി എത്തിയതിനെ തുടര്ന്നാണ് നടപടി. ജലനിരപ്പുയര്ന്നതോടെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ്…
