മൂവാറ്റുപുഴ: മുളവൂര്‍ മൗലദ്ദവീല ഇസ്ലാമിക് അക്കാദമിയില്‍ എല്ലാവര്‍ഷവും നടന്ന് വരുന്ന മമ്പുറം തങ്ങള്‍ ഉറൂസ് മുബാറക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുന്ന മുളവൂര്‍ മഖാം…
രാഷ്ട്രദീപം ന്യൂസ്
-
-
AgricultureAlappuzha
അപ്പര്‍കുട്ടനാട്ടില്‍ സംഭരിച്ച നെല്ലിന്റെ വിലനല്കാതെ സര്‍ക്കാര്‍, കടക്കെണിയിലായി കര്‍ഷകര്‍, സര്‍ക്കാര്‍ ഗാരന്റിനിന്ന് വായ്പയെടുത്ത് നെല്ലിന്റെ വില കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യം
ചെങ്ങന്നൂര്‍ : സംഭരിച്ച നെല്ലിന്റെ പണം നല്‍കാതെ സര്‍ക്കാരും സപ്ലൈക്കോയും വഞ്ചിച്ചതോടെ കര്‍ഷകര്‍ കൂട്ടത്തോടെ കടക്കെണിയിലേക്ക്. അപ്പര്‍കുട്ടനാട്ടിലെ വലിയൊരു വിഭാഗം കര്‍ഷകരാണ് ദുരിതത്തിലായത്. നെല്ലുവില എപ്പോള്‍ നല്‍കുമെന്ന് വ്യക്തമായി പറയാന്‍…
-
ErnakulamPolitics
മണിപ്പുരിനെ രക്ഷിയ്ക്കണം; എല്‍ഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി വാഴക്കുളത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
മൂവാറ്റുപുഴ: മണിപ്പുരിനെ രക്ഷിയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി വാഴക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ കെ എന്‍ ഉണ്ണികൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ അധ്യക്ഷനായി.…
-
AccidentDeathEducationErnakulamPolice
വാഹന അപകടത്തില്‍ മരിച്ച നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയുടെ സംസ്കാരം നടത്തി, നിര്‍മ്മലാ കോളേജില്‍ ഒരുനോക്ക്കാണാന്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി, പ്രതിക്കെതിരെ നരഹത്യക്ക് കേസെടുത്തു
മൂവാറ്റുപുഴ: വാഹന അപകടത്തില്‍ മരിച്ച നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയുടെ സംസ്കാരം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നടത്തി. വൈകിട്ട് നാലുമണിയോടെ മൂവാറ്റുപുഴ പൊതുസ്മശാനത്തിലായിരുന്നു സംസ്കാരം. നമിതയുടെ മൃതദേഹം രാവിലെ പൊതുദര്‍ശനത്തിന്…
-
CourtKollamPolice
75-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി 11 ലക്ഷം കവര്‍ന്ന കേസില്‍; സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍
കൊല്ലം: ഹണിട്രാപ്പിലൂടെ കേരള സര്‍വകലാശാല മുന്‍ജീവനക്കാരനായ വയോധികന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി 11 ലക്ഷം കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി നിത്യ ശശി, കൊല്ലം…
-
KannurKeralaNewsPolitics
ഷംസീറിനുനേരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍’; ഭീഷണിയുമായി പി. ജയരാജന്, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയുടെ ഭീക്ഷണി പ്രസംഗത്തിനെതിരെ ജയരാജന്
തലശ്ശേരി: ഷംസീറിന് നേരെ കൈയോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി.ജയരാജന് സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ യുവമോര്‍ച്ച നേതാവ് നടത്തിയ ഭീഷണിയിലാണ് പ്രകോപന പ്രസംഗവുമായി ജയരാജന് എത്തിയത്. ഷംസീറിനെ…
-
AccidentDeathEducationPolice
പ്രതി ആന്‍സണ്‍ ബൈക്കില്‍ ചീറിപ്പായുന്നത് പതിവ്, ലഹരിക്കേസുകളും, നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ബൈക്കോടിച്ചിരുന്ന ആന്‍സണ്‍ റോയി(22)ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍…
-
NationalNewsNiyamasabhaPolitics
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കണം, ഈവര്‍ഷം എംഎല്‍എ ഫണ്ട് അനുവദിക്കാനാകില്ല;ഡി.കെ. ശിവകുമാര്‍, കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാര്‍ സംസ്ഥാനത്തെ പാപ്പരാക്കിയെന്നും ഡികെ
ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള നിയമസഭാ മണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഈ സാമ്പത്തികവര്‍ഷം ഫണ്ടനുവദിക്കാനാകില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. തിരഞ്ഞെടുപ്പിന് മുന്‍പ് നല്കിയ അഞ്ച് ഉറപ്പുകള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഡി.കെ.…
-
കണ്ണൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മെഗാ കറന്‍സി ചെസ്റ്റ് ചാലാട് എസ്ഐബി ഹൗസ് കെട്ടിടത്തില്‍ ആര്‍ബിഐ റീജനല്‍ ഡയറക്ടര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. മെഗാ കറന്‍സി ചെസ്റ്റിനോട് ചേര്‍ന്ന്…
-
കാക്കനാട് : മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും, സംസ്ഥാനത്തെ അരക്ഷിതാവസ്ഥ അവസാനിപ്പിച്ചു സമാധാനം പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ട് കെജിഓഎ ജില്ലാ വനിത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാക്കനാട് സിവില്‍…
