കൊല്ലം: കല്ലുവാതുക്കല്‍ സ്വദേശി ഷാര്‍ജയില്‍ ആത്മഹത്യ ചെയ്തു. കല്ലുവാതുക്കല്‍ മേവനകോണം സ്വദേശിനി റാണി ഗൗരി (29)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി…
രാഷ്ട്രദീപം ന്യൂസ്
-
-
KeralaNationalNewsPolice
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം, രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ഒരു സ്കോര്‍പിയോ കാറാണ്…
-
Thiruvananthapuram
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരം ദേശീയപാതയില്‍ ചെമ്പകമംഗലത്ത് വെച്ചായിരുന്നു സംഭവം. ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പുക ഉയരുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം…
-
Ernakulam
മൂവാറ്റുപുഴയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ എല്‍ഡിഎഫ് ഗൂഡാലോചനയെന്ന് എ. മുഹമ്മദ് ബഷീര്‍, മുറിക്കല്ല് പാലത്തിനായി ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ ജാള്യതയെന്നും ആരോപണം, ജീവനക്കാരെ സ്ഥലം മാറ്റിയും പകപോക്കുന്നതായി കെ.പി.സി.സി അംഗം
മൂവാറ്റുപുഴ: വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ എല്‍ ഡി എഫ് ഗൂഡാലോചന നടത്തുകയാണന്ന് കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. നഗര വികസനം അട്ടിമറിക്കാനാണ് പ്രധാന ഗുഡാലോചന . റവന്യൂ-…
-
MalappuramPolice
രേഖകളില്ലാത്ത ഒന്നേമുക്കാല്‍ കോടി രൂപ കാറിലെ രഹസ്യ അറയിലാക്കി കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍, കുഴല്‍പ്പണമെന്ന് സംശയം
മലപ്പുറം: തിരൂര്‍ ചമ്രവട്ടം പാലത്തില്‍ വെച്ച് കാറില്‍ രഹസ്യ അറയിലാക്കി കടത്തുകയായിരുന്ന ഒന്നേമുക്കാല്‍ കോടിയോളം രേഖകളില്ലാത്ത പണം തിരൂര്‍ പോലീസ് പിടികൂടി. മലപ്പുറം കൊടിഞ്ഞി സ്വദേശി അഷ്റഫാണ്(46) പണവുമായി പിടിയിലായത്.…
-
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എം. എ. യൂസഫലി സന്ദര്‍ശനം നടത്തി. 12 മണിയോടെ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയ അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ സഹോദരിയുടെ…
-
CinemaFacebookKeralaMalayala CinemaNewsPolicePoliticsSocial Media
ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവം; തനിക്കെതിരേ കേസ് വേണം; ചാണ്ടി ഉമ്മനോട് വിനായകന്
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ തനിക്കെതിരേ കേസ് എടുക്കണമെന്ന് നടന് വിനായകന്. വിനായകനെതിരേ കേസ് എടുക്കേണ്ടതില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടി…
-
CourtKottayamPolice
15കാരിയെ പീഡിപ്പിപ്പിച്ചെന്ന്: വിമുക്തഭടനായ ജ്യോത്സ്യന് പിടിയില്‍, വിവരം പുറത്തുപറഞ്ഞാല്‍ അതിജീവതയുടെ കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
കോട്ടയം: വൈക്കത്ത് 15-കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യനും വിമുക്തഭടനുമായ ടി.വിപുരം സ്വദേശി സുദര്ശനന് (56) പോലീസിന്റെ പിടിയിലായി. 2022 നവംബര്‍ മുതല്‍ വൈക്കം ടി.വി.പുരം സ്വദേശിയായ ഇയാള്‍…
-
EducationErnakulamPolice
ബൈക്ക് ആഭ്യാസം ജീവനെടുത്ത നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാള്‍, ഒന്നും വിശ്വസിക്കാനാവാതെ കുടുംബം, പരമാവധി ശിക്ഷനല്‍കണമെന്ന് പിതാവ്, പ്രതിക്കെതിരെ കാപ്പ ചുമത്തും..?
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് മരണപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനി നമിതയ്ക്ക് ഇന്ന് ഇരുപതാം പിറന്നാള്‍. നമിത ഒപ്പമില്ലെന്ന് വിശ്വസിക്കാന്‍ കുടുംബത്തിന് ഇപ്പോഴും ആയിട്ടില്ല. ബികോം പഠനത്തിന് ശേഷം…
-
PathanamthittaReligious
പത്തനംതിട്ട ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവര്‍ ക്ഷേത്രം ട്രസ്റ്റിന്റെ ദക്ഷിണാമൂര്‍ത്തിക്ഷേത്രം പുനരുദ്ധാരണ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഷ്ടമംഗല ദേവ പ്രശ്നത്തിന് തുടക്കമായി.
പത്തനംതിട്ട ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവര്‍ ക്ഷേത്രം ട്രസ്റ്റിന്റെ അധീനതയിലുള്ള ദക്ഷിണാമൂര്‍ത്തിക്ഷേത്രം പുനരുദ്ധാരണ – നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പ നിര്‍മ്മാണത്തിനും മുന്നോടിയായുള്ള അഷ്ടമംഗല ദേവ പ്രശ്നത്തിന്…
