തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പൂജപ്പുര എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വുമണ്‍ ക്യാമ്പസ് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. നിര്‍മിത…
രാഷ്ട്രദീപം ന്യൂസ്
-
-
തിരുവനന്തപുരം: ആര്‍സി ബുക്ക്, ലൈസന്‍സ് പ്രിന്റിംഗ് തുടങ്ങി. വിതരണം അടുത്ത ആഴ്ച പുനരാരംഭിക്കും. ആര്‍സി ബുക്ക്,ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്റിംഗ് നിര്‍ത്തിവച്ചതാണ് വിതരണം മുടങ്ങാന്‍ കാരണമായത്. ഇതോടെ…
-
KeralaKottayamNewsReligiousWorld
കെനിയയിലെ അയ്യപ്പക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള കൊടിമരം കൊച്ചിയില്‍ നിന്നും കപ്പല്‍കയറി,
കോട്ടയം: കെനിയയിലെ നെയ്റോബി അയ്യപ്പ ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള കൊടിമരം പാലായില്‍ നിന്നും കൊച്ചിവഴി കെനിയയിലേക്ക് കപ്പല്‍കയറി. നെയ്റോബിയിലുള്ള അയ്യപ്പ സേവാസമാജമാണ് കൊടിമരം പണിത് എത്തിക്കുന്ന ചുമതല ഏറ്റെടുത്തത്. സമാജം പ്രസിഡന്റ്…
-
CinemaFacebookNews
സത്യഭാമ വിവാദം: താരസംഘടന അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി
താരസംഘടന അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് ഹരീഷ് പേരടിയ നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി ഹരീഷെത്തിയത്. ഹരീഷ് പേരടിയുടെ…
-
ElectionPathanamthittaPolitics
സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു, തൊഴില്‍ വാഗ്ദാനവും, ഫേസ്ബുക്ക് തെളിവ്: തോമസ് ഐസകിനെിരെ യുഡിഎഫിന്റെ പരാതി
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പത്തനംതിട്ട ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് യുഡിഎഫ്. തോമസ് ഐസക്കിനെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും…
-
DelhiEducationKeralaNews
ക്രമക്കേട്: 20 സ്കൂളുകളുടെ അഫിലിയേഷന് സി.ബി.എസ്.ഇ. റദ്ദാക്കി, 3 സ്കൂളുകളുടെ ഗ്രേഡ് തരംതാഴ്ത്തി
ന്യൂഡല്‍ഹി: പരിശോധനയില്‍ വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്തെ 20 സ്കൂളുകളുടെ അഫിലിയേഷന് സി.ബി.എസ്.ഇ. റദ്ദാക്കി. കേരളത്തില്‍ മലപ്പുറം പീവീസ് പബ്ലിക് സ്കൂള്‍, തിരുവനന്തപുരം മദര്‍ തെരേസ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്കൂള്‍…
-
-
KeralaPolitics
ഇഡി വരട്ടെ അപ്പോള്‍ കാണാമെന്ന്്: മുഹമ്മദ് റിയാസ്, സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാടെന്നും റിയാസ്
കോഴിക്കോട്: ഇഡി വരട്ടെ അപ്പോള്‍ കാണാമെന്നും അറസ്റ്റില്‍ കേരള സര്‍ക്കാരിന് ഭയമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കള്‍ക്കെന്നും റിയാസ് അഭിപ്രായപ്പെട്ടു. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന്…
-
CourtDelhiNewsPolitics
കെജ്രിവാളിന് നല്കാന് കവിത 50 കോടി ആവശ്യപ്പെട്ടു, കൂടുതല്‍ തെളിവുണ്ടെന്നും ഇഡി
ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പങ്കുണ്ടെന്ന് ഇഡി. ബിആര്‍എസ് നേതാവ് കെ കവിതയും കെജ്രിവാളും തമ്മില്‍ ഇടപാട് നടന്നു എന്നതിന് തെളിവുണ്ടെന്നും കെ കവിതയും…
-
AccidentDeathKollam
വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി, ഭിന്നശേഷിക്കാരന് മരിച്ചു; 9 പേര്‍ക്ക് പരിക്ക്
കൊല്ലം: വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി ഭിന്നശേഷിക്കാരന് മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയായ പരശുരാമന് (60) ആണ് മരിച്ചത്. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ ഒന്‍പത്…
