നിഗൂഢതകള്‍ നിറച്ച ഹോറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘എയ്ഞ്ചലോയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ബ്ലൂവെയ്ല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ വൈഗ റോസ്, ദിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി അന്‍സാരിയാണ് ചിത്രം…
രാഷ്ട്രദീപം ന്യൂസ്
-
-
KeralaNewsPolitics
ബിജെപി നേതൃയോഗത്തില്‍ ശോഭയ്ക്കും സുരേന്ദ്രനും താക്കീത്, ജാവദേക്കര്‍ പൊട്ടിതെറിച്ചു
തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാര്‍ വഴി ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ ശോഭ സുരേന്ദ്രനേയും കെ.സുരേന്ദ്രനേയും താക്കീത് ചെയ്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ചേര്‍ന്ന ബിജെപി…
-
KeralaNewsPolitics
കോടതി വിധി നിരാശജനകം, ആത്മവിശ്വസം കുറഞ്ഞിട്ടില്ല, നിയമപോരാട്ടം തുടരും: മാത്യൂ കുഴല്നാടന്
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജി തള്ളിയ കോടതി വിധി നിരാശജനകമാണെന്നും താന്‍ നടത്തിയ പോരാട്ടത്തിലുണ്ടായ തിരിച്ചടിയാണെന്നും മാത്യൂ കുഴല്നാടന് പറഞ്ഞു. അപ്രതീക്ഷിത…
-
CinemaEntertainmentMalayala Cinema
മായമ്മ ഉടന്‍ പ്രദര്‍ശനത്തിന്; പോസ്റ്റര്‍, സോംഗ്സ്, ട്രെയിലര്‍ റിലീസായി
പുണര്‍തം ആര്‍ട്സ് ഡിജിറ്റലിന്റെ ബാനറില്‍ രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുള്ളുവന്‍ പാട്ടിന്റെയും നാവോറ് പാട്ടിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ‘മായമ്മ’യുടെ പോസ്റ്റര്‍, സോംഗ്സ്, ട്രെയിലര്‍ റിലീസായി. തിരുവനന്തപുരം ഏരീസ്…
-
AccidentDeathKasaragod
കാസര്‍കോട്ട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്
കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത് മേനോന് എന്നിവരും കാറിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി…
-
കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിന്റെ പിതാവ്. ചികിത്സയില്‍ കഴിയുന്ന യുവതിയുടെയും കൊല്ലം സ്വദേശിയായ യുവാവിന്റെയും മൊഴി പൊലീസ്…
-
തൃശ്ശൂര്‍: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും. അടുത്ത അധ്യയനവര്‍ഷം ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് എസ്.സി.ഇ.ആര്.ടി.…
-
KollamNews
ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് ഗൃഹനാഥനും, മകനും ഗുരുതരാവസ്ഥയില്‍
കൊല്ലം: കൊല്ലം പരവൂരില്‍ ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജുവിന്റെ ഭാര്യ പ്രീത(39), മകള്‍ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. അച്ഛന് ശ്രീജു മക്കളെയും ഭാര്യയെയും…
-
ErnakulamKeralaNewsPolice
റിയാസിന് തോക്കുകള്‍ നല്‍കിയത് പെരുമ്പാവൂര്‍ അനസ്; റിയാസിന്റെ മൊഴി, ഭീകര വിരുദ്ധ സ്ക്വാഡും പൊലീസും റെയ്ഡ് തുടരുന്നു
കൊച്ചി: ആലുവയില്‍ കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത തോക്കുകള്‍ നല്‍കിയത് ഗുണ്ടാ നേതാവ് പെരുമ്പാവൂര്‍ അനസ് എന്ന് റിയാസിന്റെ മൊഴി. മൂന്നു വര്‍ഷമായി തോക്കുകള്‍ കൈവശമുണ്ടെന്നും…
-
HealthKozhikodeMalappuramNews
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു, പത്തുപേര്‍ക്ക് രോഗം, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. മലപ്പുറം ജില്ലയില്‍…
