ചെങ്ങന്നൂർ: പൊങ്കാലക്കിടെ ചെങ്ങന്നൂരിൽ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര് പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറിയാണ് സംഭവം. ചെങ്ങന്നൂരിനടുത്ത് പ്രാവിൻകൂടിലാണ് സംഭവം. റോഡരികിൽ പൊങ്കാല അടുപ്പ് കൂട്ടിയിരുന്ന സ്ത്രീകൾക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. അപകടത്തിൽ അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Home Accident പൊങ്കാലക്കെത്തിയ സ്ത്രീകൾക്കിടയിലേക്ക് കാര് പാഞ്ഞുകയറി: അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു
പൊങ്കാലക്കെത്തിയ സ്ത്രീകൾക്കിടയിലേക്ക് കാര് പാഞ്ഞുകയറി: അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

