അടിമാലി : ഒരു മാസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ സിങ്കുകണ്ടത്ത് ആദിവാസി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.അടിമാലി പെട്ടിമുടി സ്വദേശി ഞാവല്‍മറ്റം തങ്കച്ചന് (55) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത് .
ബന്ധു ഗോപിയുടെ വീട്ടില്‍ എത്തിയ ഇദ്ദേഹം ഭക്ഷണം കഴിച്ചതിനു ശേഷം മറ്റൊരു ബന്ധുവിന്റെ കുടെ അടുത്തുള്ള ഷെഡില്‍ ഉറങ്ങാന്‍ പോകുന്നിടിയില് വഴിയില്‍ വച്ചയാണ് കാട്ടാന തുമ്പികൈയ്ക്ക് അടിച്ച വീഴുത്തുകയായിരുന്നു. ബോധം പോയ തങ്കച്ചനെ ഗോപിയുടെ വീട്ടില്‍ കൊണ്ടുവന്ന വെള്ളം നല്‍കിയെങ്കിലും അദ്ദേഹം തല്‍ക്ഷണം മരിക്കുകയായിരുന്നു ബന്ധുക്കള്‍ പോലീസിനോടെ പറഞ്ഞു.
കാട്ടാന തുമ്പികൈയ്ക്ക് അടിച്ചതിനു ശേഷം കാട്ടിലേയ്ക്ക് പോയി. കുടെ ഉണ്ടായിരുന്ന ബന്ധു ഒടി രക്ഷപ്പെട്ടു. ശാന്ത പാറ പോലീസിന്റെ നേതൃത്വത്തില്‍ മൃതദ്ദേഹം അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച മേല്‍ നടപടി സ്വീകരിച്ചു വരുന്നു ഭാര്യ സിന്ധു മക്കള്‍ അഞ്ജലി


