പാലക്കാട്: നിലമ്പൂരില്‍ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ യുവാവിനെ മര്‍ദ്ദിച്ച ഹോം ഗാര്‍ഡ് സൈതലവിയെ സര്‍വീസില്‍നിന്നും നീക്കിയതായി നിലമ്പൂര്‍ എസ്എച്ച്ഒ പറഞ്ഞു.


