കോഴിക്കോട് രാമനാട്ടുകരയില്‍ വീണ്ടും അപകടം. ലോറിയും ജീപ്പും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായതു.സംഭവത്തിൽ രണ്ടു പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
വയനാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പും ചേളാരിക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് യാത്രിക്കാരനെ അപ്പോൾ തന്നെ മെഡിക്കല്‍ കോളജിലേക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് ഇടയിൽ മരിച്ചു. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്.


