മദ്യം ഹോംഡെലിവറിയില്ല; നയപരമായ തീരുമാനം വേണമെന്ന് മന്ത്രി എം.വി. ഗോവിന്ദന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം
സംസ്ഥാനത്ത് മദ്യം തല്ക്കാലം ഹോംഡെലിവറിയായി എത്തിക്കേണ്ടെന്ന് തീരുമാനം. ഹോംഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്നാണ് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ നിലപാട്.
ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോചന. ഇക്കാര്യങ്ങളില്‍ മന്ത്രി എം.വി. ഗോവിന്ദന് ബവ്കോ എംഡിയുമായി ചര്‍ച്ച നടത്തി.
