കണ്ണൂര്‍: പരിശോധനയില്‍ അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്നാട്ഈസ്റ്റേണ് മുളക് പൊടി നിരോധിച്ചു ഈസ്റ്റേണ്‍ മുളക് പൊടി നിരോധിച്ചു ഈസ്റ്റേണ്‍ മുളക് പൊടി നിരോധിച്ചു ഈസ്റ്റേണ്‍ മുളക് പൊടി നിരോധിച്ചു നിര്‍മ്മിച്ച മുളക് പൊടിയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ ലിമിറ്റഡ് അടിമാലി വിതരണം ചെയ്തിട്ടുള്ള എം എ 90214 ബാച്ചില്‍പ്പെട്ട 2019 സെപ്തംബര്‍ രണ്ടിന് നിര്‍മ്മിച്ച മുളക് പൊടിയുടെ സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചത്.

