കൊവിഡ് ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് ജോസ്.കെ.മാണി. യുപിഎ യോഗത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വീഡീയോ കണ്ഫറന്ഡസിലൂടെയാണ് യോഗം ചേര്‍ന്നത്. അഞ്ച് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാണ് അദേദഹം ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ 20 ലകഷം കോടിയുടെ പാക്കേജേ പ്രഖ്യാപിച്ചെങ്കിലും സാധാരണക്കാര്‍ക്ക് ഇത് സഹായകമായ കാര്യമല്ല. അവര്‍ക്ക് നേരിട്ട് പൈസ നല്‍കണം. അത് സംബന്ധിച്ച് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന്് അദ്ദേഹം പറഞ്ഞു.

