കോവിഡ് ബാധിതര്‍ 48 ലക്ഷം കവിഞ്ഞു. ലോകവ്യാപകമായി 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 3,16,519 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. 18,56,566 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗ ബാധി തരുടെ എണ്ണം അമേരിക്ക- 15,27,664, റഷ്യ- 2,81,752, സ്പെയിന്- 2,77,719, ബ്രിട്ടന്- 2,43,695, ബ്രസീല്‍- 2,41,080, ഇറ്റലി- 2,25,435, ഫ്രാന്‍സ്- 1,79,569, ജര്‍മനി- 1,76,651, തുര്‍ക്കി- 1,49,435, ഇറാന്- 1,20,198, ഇന്ത്യ- 95,698 എന്നിങ്ങനെയാണ് . കൊവിഡ് ലോകം വിട്ട് ഒരിക്കലും പോകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതോടെ ലോകത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരുമെന്നത് വ്യക്തമാണ്.

