Home Accident കുട്ടനാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം AccidentAlappuzhaKeralaRashtradeepam കുട്ടനാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം by രാഷ്ട്രദീപം March 20, 2020 by രാഷ്ട്രദീപം March 20, 2020 ആലപ്പുഴ:കുട്ടനാട് പുളിങ്കുന്നില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം. ഒമ്ബതോളം പേര്‍ക്ക് ഗുരുതര പരിക്ക്. ഇതില്‍ ഏഴുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പുരുഷന്മാരുമാണ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. #accidentaleppuzhakuttanad Related Posts വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒയെ നീക്കി April 13, 2026 യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം... April 8, 2026 ആന്ധ്രാപ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം March 26, 2026 മൈസൂരുവിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി നാല് മലയാളികൾക്ക് ദാരുണാന്ത്യം March 23, 2026 കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം March 18, 2026 ജാസ്ലിയയുടെ അപകടമരണം; പ്രതിയെ പിടികൂടുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല; പൊലീസിന് ക്ലീൻ ചീറ്റ് March 9, 2026 വലിയങ്ങാടി അപകടം; കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത് 2024ൽ February 24, 2026 കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം February 23, 2026 കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്,രണ്ടു പേരുടെ നില... February 23, 2026