ഹൈബി ഈഡൻ എം. പിയുടെ ഭാര്യ പിതാവ്, ഗുരുവായൂർ താമരയൂർ വാഴപ്പിള്ളി വീട്ടിൽ ജോസ് വാഴപ്പിള്ളി (66)വയസ് അന്തരിച്ചു. മൾട്ടിപ്പിൾ മൈലോമ ബാധിച്ച് എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ (27-10-2019) വൈകിട്ട് 4.30ന് ഗുരുവായൂർ കാവീട് പള്ളിയിൽ. ഭാര്യ : അന്ന ജാൻസി, മക്കൾ : അന്ന ലിൻഡ, അരിസ്റ്റോ ജോസ്.

