മൂവാറ്റുപുഴ: വാഴപ്പിള്ളി പുളിഞ്ചുവട്, തൃക്ക കനാല്‍ റോഡില്‍ ചക്കുങ്ങല്‍ പരേതനായ കൊച്ചു മുഹമ്മദിന്റെ മകന് സിഎം ഇബ്രാഹിം കരീം (കുട്ടി – 60) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് പെരുമ ററം ജുമാഅത്ത് പളളി ഖബര്‍സ്ഥാനില്‍. ഭാര്യ – ആലുവ മുട്ടം വടക്കുംമുറി കുടുംബാംഗം സൈനബ. മക്കള്‍: ഷിറാസ് (ദുബായ്), ഷിജാസ് (ലുമിനോസ് -എറണാകുളം) ഷിബിന. മരുമക്കള്‍: സൈഹ, ഷെംസീന, റിജാസ് (ഇന്‍ഫോ പാര്‍ക്ക്).

