Home Kerala സോപ്പിനുള്ളിൽ വച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ Kerala സോപ്പിനുള്ളിൽ വച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ by വൈ.അന്‍സാരി September 14, 2019 by വൈ.അന്‍സാരി September 14, 2019 കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സോപ്പിനുള്ളിൽ വച്ച് കൊണ്ടുവന്ന അരക്കിലോ സ്വർണ്ണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസാണ് സ്വർണ്ണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം മേൽമുറി സ്വദേശിയായ യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്. #goldSOAP Related Posts സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു: ആശ്വാസത്തോടെ വിപണി; ഇന്നത്തെ സ്വർണവില ഇങ്ങനെ February 6, 2026 തിരിച്ചുകയറി സ്വര്‍ണം; പവന് 4840 രൂപ വര്‍ധിച്ചു February 4, 2026 ഇന്നും ഇടിഞ്ഞു ആറായിരത്തിലേറെ രൂപ; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു February 2, 2026 സ്വര്‍ണവിലയില്‍ ഇന്നും കനത്ത ഇടിവ്; പവന് 6320 രൂപ കുറഞ്ഞു January 31, 2026 കുതിപ്പിന് ചെറിയൊരു ബ്രേക്ക്; സ്വര്‍ണവിലയില്‍ ഇടിവ് January 30, 2026 സ്വർണത്തിന് വൻ വർധന: പവന് ഒറ്റയടിക്ക് വർധിച്ചത് 8,640 രൂപ, വില 1,31,160... January 29, 2026 സ്വര്‍ണവിലയില്‍ റോക്കറ്റ് കുതിപ്പ്; ഇന്ന് ഒറ്റയടിക്ക് കൂടിയത് 3000 രൂപ January 26, 2026 സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഇന്ന് കൂടിയത് പവന് 1080 രൂപ January 24, 2026 സ്വര്‍ണം താഴേക്കില്ല… ഇന്നലെ കുറഞ്ഞതിന് ഇന്ന് കൂടി, ഒറ്റയടിക്ക് 3960 രൂപ January 23, 2026