Home Accident പേരാമ്പ്രയിൽ ബൈക്ക് യാത്രികയായ സ്ത്രീ ബസിനടിയിൽ പെട്ട് മരിച്ചു AccidentDeathKerala പേരാമ്പ്രയിൽ ബൈക്ക് യാത്രികയായ സ്ത്രീ ബസിനടിയിൽ പെട്ട് മരിച്ചു by വൈ.അന്‍സാരി August 31, 2019 by വൈ.അന്‍സാരി August 31, 2019 കോഴിക്കോട്: പേരാമ്പ്രയിൽ ബൈക്ക് യാത്രികയായ സ്ത്രീ ബസിനടിയിൽ പെട്ട് മരിച്ചു. പന്തിരക്കര സ്വദേശിനി ദേവകിയാണ് മരിച്ചത്. ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ സ്ത്രീക്ക് മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. #accident#KozhikodeDEATH Related Posts ചേരാനല്ലൂർ വാഹനാപകടം: നിയമപോരാട്ടം തുടരാൻ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം, ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി... November 8, 2026 ചേരാനല്ലൂര്‍ വാഹനാപകട കേസിൽ വാദം ഇനി അടച്ചിട്ട മുറിയിൽ; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ... November 2, 2026 ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും... October 29, 2026 ആരക്കുഴ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ്എന്‍ജിനീയര്‍ ആര്യ സി. ഉണ്ണി നിര്യാതയായി. October 18, 2026 ‘മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ... October 18, 2026 അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം വൈകീട്ട് October 18, 2026 നവംബറില്‍ വിവാഹം നടക്കാനിരിക്കെ ദാരുണാന്ത്യം; ഫുജൈറയില്‍ കാറിടിച്ച് മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു October 16, 2026 നെടുമ്പാശ്ശേരി അപകടം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: KCBC... October 14, 2026 നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം; ബൈജു കെ പൗലോസിന് അന്വേഷണ... October 14, 2026