ശരീരത്തിനും മനസിനും ഒരു പോലെ ഊര്‍ജം പ്രദാനം ചെയ്യുന്നതാണ് യോഗാസനങ്ങള്‍. അതുകൊണ്ടു തന്നെ താരങ്ങള്‍ തങ്ങളുടെ വ്യായാമ മുറകളില്‍ യോഗാസനങ്ങള്‍ക്ക് പ്രത്യേക സ്ഥാനം നല്കിയിട്ടുള്ളതും. വര്‍ധിച്ചു വരുന്ന മാനസികപിരിമുറുക്കം അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്.

നഗ്നയോഗയെ പിന്തുണച്ച് ടെലിവിഷനിലെ താരങ്ങൾ.



