കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട നിലയില്‍. ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് രമണ്‍ സിംഗിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
West Bengal: BJP worker Raman Singh found dead last night in Gopiballabpur, Jhargram. More details awaited. pic.twitter.com/MVAdDUOrn0
— ANI (@ANI) May 12, 2019
ശനിയാഴ്ച രാത്രിയാണ് രമണ്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രമണ്‍ സിംഗിനെ കൊലപ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു.

