
മൂവാറ്റുപുഴ: എസ്.എസ്.എല്‍.സി പരിക്ഷയില്‍ തുടര്‍ച്ചയായി ഒമ്പതാം തവണയും നൂറുമേനി വിജയവുമായി മൂവാറ്റുപുഴ എം.ഐ.ഇ.ടി ഹൈസ്കൂള്‍. 35 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാവരും വിജയിച്ചു. ഒരു വിദ്യാര്‍ത്ഥിനി ഫുള്‍ എപ്ലസും, അഞ്ച് പേര് 9 ഏപ്ലസും, ഒരു എ യും വീതം കരസ്ഥമാക്കി.മൂന്നു വിദ്യാര്‍ത്ഥികള്‍ 8 എ പ്ലസും നേടി. ഹിബസബ് നിയാണ് ഫുള്‍ എപ്ലസ് നേടിയത്. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു.

