ചില തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.മഷോണലാന്റ് വെസ്റ്റ് പ്രവിശ്യയിലെ ഖനിയിലായിരുന്നു ദുരന്തം. കുതിച്ചെത്തിയ വെള്ളം ഖനിയിലെ തുരങ്കങ്ങളെ നിറച്ചു.ഖനി അപകടം: 23 തൊഴിലാളികള്‍ മരിച്ചു
ചില തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.മഷോണലാന്റ് വെസ്റ്റ് പ്രവിശ്യയിലെ ഖനിയിലായിരുന്നു ദുരന്തം. കുതിച്ചെത്തിയ വെള്ളം ഖനിയിലെ തുരങ്കങ്ങളെ നിറച്ചു.
