തിരുവനന്തപുരം: ചെറിയ കുട്ടികള്‍ മുത്ത്, ബട്ടണ്‍, നാണയം, പുളിങ്കുരു, തുടങ്ങിയവ മൂക്കിലും വായിലും ഇടുന്നത് പതിവാണ്. കൂടുതലും 3- 4 വയസ്സുകാലത്ത് അമ്മമാര്‍ നല്ല ശ്രദ്ധ ചെലുത്തേണ്ട സമയമാണ്.
എന്നാല്‍ ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ വെപ്രാളപ്പെടാതിരിക്കണം കാരണം കുട്ടി ഭയപ്പെടുകയും കരയുകയും ഏങ്ങലടിക്കുകയും ചെയ്യും. അപ്പോള്‍ മൂക്കില്‍ കയറിയ വസ്തു ശ്വാസനാളത്തിലേക്കു വലിക്കപ്പെടാം. ശ്വാസതടസ്സത്തിനും മരണത്തിനും വരെ കാരണമാകും. ഡോക്ടര്‍. സൗമ്യ സരിന് ചില നിര്‍ദേശങ്ങളുമായി എത്തിയിരിക്കുന്നു.
കുട്ടികളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്ത് ചെയ്യണം ? ? വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്..ഷെയർ ചെയുക.© Dr Soumya Sarin's – "Healing Tones"
Posted by മലയാളി Malayali on Saturday, February 9, 2019

