Home Rashtradeepam ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം Rashtradeepam ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം by വൈ.അന്‍സാരി January 17, 2019 by വൈ.അന്‍സാരി January 17, 2019 ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് വടക്കന്‍ ഹല്മഹ്ര പ്രദേശത്ത് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശമനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. indonesia#earthquake Related Posts ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം January 7, 2019