പാലക്കാട്: പാലക്കാട് ആര്‍ടിഒ ഓഫീസിലെ പിആര്‍ഒയെ സസ്പെന്‍ഡ് ചെയ്തു. ഏജന്റുമാർ നിർദേശിക്കുന്നവർക്ക് വഴിവിട്ട് സഹായം നൽകിയെന്ന കണ്ടെത്തലിലാണ് നടപടി. പിആര്‍ഒ സൽമ്മത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
നോൺ ഫെയിസ് ലെസ് അപേക്ഷയിലാണ് നടപടിക്രമങ്ങൾ പാലിക്കാതിരുന്നത്. ഇന്റേണൽ ഓഡിറ്റിങ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്.


