Home LOCALErnakulam കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു ErnakulamKerala കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു by NEWS DESK 3 March 12, 2024 by NEWS DESK 3 March 12, 2024 കൊച്ചി: കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്. തിങ്കളാഴ്ച രാത്രി രോഗിയുമായി മാമലക്കണ്ടത്തുനിന്നു കോതമംഗലത്തേക്ക് വരുമ്ബോഴായിരുന്നു സംഭവം. കളപ്പാറയില്‍ വച്ചാണ് അപകടമുണ്ടായത്. #accident1death Related Posts സൗത്ത് വെസ്റ്റ് ഡൽഹിയിൽ കെട്ടിടം തകർന്നുവീണു; ആളുകൾ കുടുങ്ങിക്കിടക്കുന്നു September 6, 2026 നിര്‍ത്തിയിട്ട ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ചു; ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍... September 6, 2026 ദേശീയപാത 66-ൽ കാർ ലോറിക്ക് പിന്നിലിടിച്ച് എട്ട് പേർ മരിച്ചു; മരിച്ചവർ തമിഴ്നാട്ടിൽ... September 5, 2026 തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് അപകടം: എട്ട് പേര്... September 5, 2026 കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; പൈലറ്റും കോ-പൈലറ്റും മരിച്ചു August 27, 2026 നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; നിരവധി യാത്രക്കാര്‍ക്ക് പരുക്ക് August 3, 2026 മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ് August 2, 2026 കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക്... July 26, 2026 തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടത്... July 10, 2026