തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്ഷന് ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ക്രിസ്മസ് വരെ പെന്ഷന് നീളില്ല. പതിനെട്ട് മാസം വരെ ക്ഷേമപെന്ഷന് മുടങ്ങിയ കാലമുണ്ട്. അടുത്ത ഗഡു ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 6,400 രൂപ വീതമാണ് അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. മരുന്നുപോലും വാങ്ങാനാവാതെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്.
ക്ഷേമപെന്ഷന് ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

