മുവാറ്റുപുഴ : മുന്‍ നഗരസഭാ കൗണ്‍സിലറും സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവുമായ പടിഞ്ഞാറേചാലില്‍ പി. വൈ. നൂറുദ്ധീന്‍ ( 58) നിര്യാതനായി. കബറടക്കം ഇന്ന് വൈകിട്ട് 6ന് സെന്‍ട്രല്‍ ജുമാമസ്ജീദ് കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ നൂര്ജഹാന്. മക്കള്‍ : റാഹില , ഷൈമ, (ഇരുവരും യു.കെ) മുഹമ്മദ് റമദാന് മരുമക്കള്‍ : അജീഷ്, ഒമര്‍