കൊല്ലം: ചടയമംഗലത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തടി കയറ്റിവന്ന ലോറിയില്‍ ഇടിച്ച് 20 പേര്‍ക്ക് പരുക്ക്. അപകടം അര്‍ധരാത്രി 12 മണിയോടെ നെട്ടേത്തറയില്‍ വച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ രണ്ടുപേരെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തടി കയറ്റിവന്ന ലോറിയില്‍ ഇടിച്ച് 20 പേര്‍ക്ക് പരുക്ക്
by രാഷ്ട്രദീപം
by രാഷ്ട്രദീപം