തിരുവനന്തപുരം: സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍. കാലം സത്യം തെളിയിക്കും, എത്രമൂടിവച്ചാലും സത്യം പുറത്തുവരുമെന്നും ചാണ്ടി ഉമ്മന്‍. ഗൂഢാലോചനയുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം, അത് സിബിഐ പുറത്തുകൊണ്ടുവരട്ടെയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സത്യം തെളിയിക്കും, എത്ര മൂടിവച്ചാലും സത്യം പുറത്തുവരും : ചാണ്ടി ഉമ്മന്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

