പെരുമ്പാവൂർ: മാധ്യമ പ്രവർത്തകൻ ജബ്ബാർ വാത്തേലിയുടെ പിതാവ് മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് വാത്തേലി വീട്ടിൽ കൊച്ചുപിള്ള (90)നിര്യാതനായി. ഭാര്യ: പരേതയായ ആറ്റ
മറ്റുമക്കൾ: കോയാക്കുട്ടി, മുഹമ്മദലി (സൗദി)
ഷാജിത, മരുമക്കൾ: ആമിന, ഷീബ (സൗദി), കൊച്ചുമുഹമ്മദ്, സിമി . സംസ്ക്കാരം രാവിലെ 11 മണിക്ക് കുതിരപ്പറമ്പ് ജമാഅത് ഖബർസ്ഥാനിൽ നടക്കും.

