ഒമാന്‍ : മൂന്ന് വര്‍ഷത്തിനിടെ ഒമാനില്‍ കത്തിനശിച്ചത് 2,411 വാഹനങ്ങള്‍. 2015-ല്‍ 715, 2016-ല്‍ 802, 2017-ല്‍ 894 എന്നിങ്ങനെയാണ് കത്തിയ വാഹനങ്ങളുടെ കണക്കുകളെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പൊതുവിഭാഗം വ്യക്തമാക്കി.
കൃത്യമായി വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുന്നതാണ് തീപ്പിടിത്തങ്ങളുടെ പ്രധാന കാരണമായി പി.എ.സി.ഡി.എ. പറയുന്നത്.

